Chapter Title : ?രാവണചരിതം 11 [LOVER][Climax]
സിഗ്നൽ നൽകി ........
"""" അതിന്റെ അർത്ഥം മനസ്സിലായ ടോണിയുടെ കൈകൾ അവളുടെ വായ പൊതിഞ്ഞു ......... അവരുടെ അക്ഷനും നീക്കളും സെക്കന്റ്റുകൾക്കുള്ളിലായിരുന്നത് കൊണ്ട് രാജിക്ക് ഓടി മാറാൻ കഴിഞ്ഞില്ല ആ സ്‌പോർട്സ് റൂമിന്റെ വാതിൽ അരുൺ തുറന്ന് പിടിച്ചപ്പോ അവൻ അവളെയും വലിച്ചിഴച്ചങ്ങോട്ട് കൊണ്ട് പോയി ....... ജിമ്മിലൊക്കെ പോയി ഉരുട്ടി ഉണ്ടാക്കിയ മസിലുകളുടെ ബലത്തിൽ നിന്ന് രക്ഷപ്പെടാൻ രാജി കയ്യും കാലുമിട്ടടിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല ....
""""" അളിയാ , ശെരിക്ക് പിടിച്ച് വച്ചോ ഈ പൂറിമോൾക്ക് ഇപ്പൊ കാണിച്ചു കൊടുക്കാ നമ്മള് ആണാണോ അല്ലയോ ന്ന് ........... """..................... ആ മുറിയുടെ വാതിലും ലോക്കിട്ട് വന്ന അരുണിന്റെ നിർദ്ദേശപ്രകാരം ടോണി രാജിയുടെ പിന്നിൽ നിന്ന് രണ്ട് കൈകൾ കൊണ്ടും അവളുടെ വായ ശക്തിയായി പൊതിഞ്ഞു ........ ആ അവസ്ഥയിലും തളരാതെ രാജി കൈകൾ കൊണ്ട് അവനെ തടുക്കാൻ നോക്കിയപ്പോ അരുൺ അവളുടെ രണ്ട് കൈകളും തന്റെ ഒറ്റക്കയ്യാൽ ഞെരിച് പിടിച്ചു .....
ഒരു കാലിൽ ഊന്നി , മറു കാല് കൊണ്ട് മുന്നിലുള്ള അരുണിനെ അവൾ ചവിട്ടാൻ ഒരുങ്ങിയപ്പോ , വുഡ്ലാൻഡ് ഇട്ട കാലുകൾ കൊണ്ട് അവൻ അവളുടെ ആ കാലുകളും ചവിട്ടിപ്പിടിച്ചു ....... ആ രണ്ട് മല്ലന്മാരുടെ കരബലത്തിൽ ഒന്ന് ഒച്ച വെക്കാൻ കൂടി കഴിയാതെ നിന്ന് പിടയാൻ മാത്രേ അന്നേരം രാജിക്ക് കഴിഞ്ഞുള്ളൂ ..........
"""""" അരുണേ ... ടാ ഇപ്പൊ ഏതേലും മൈരന്മാര് ഇങ്ങോട്ട് കേറി വരുവോ .............. "" ........ ടോണിക്ക് ആള് കൂടുമോ എന്നുള്ള
💬 Comments
View all comments