0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

കണ്ടപ്പോ അനൂജയുടെ കണ്ണുകളും നിറഞ്ഞിരുന്നു .....

""" സാരല്ല മിസ്സേ.... ഏതായാലും ആ പട്ടികളുടെ പിടീന്ന് മിസ്സ്‌ രക്ഷപെട്ടില്ലേ.............. ........"............ അനൂജ തന്റെ ചേച്ചിയുടെ സ്ഥാനത്ത് കണ്ട് രാജിയെ ചേർത്ത് പിടിച്ചു .........

""""" മിസ്സേ.... ഇത്വരെ ആരും ഒന്നും അറിഞ്ഞിട്ടില്ല , ഇനി ഇവിടെ നിന്ന് കരഞ് നമ്മളായിട്ട് ആരെയും അറിയിക്കാൻ നിക്കണ്ട......,......... ""............. തന്നെയും കെട്ടിപിടിച്ചു നിന്ന് പൊട്ടിപൊട്ടിക്കരഞ്ഞിരുന്ന രാജിയെ വളരെ സമയമെടുത്താണ് അനൂജ ഒന്ന് നോർമ്മൽ സ്റ്റേജിലേക്ക് കൊണ്ട് വന്നത് തന്നെ ...... .......

"" ഒടുവിൽ, തന്റെ ബാഗിൽ ഉണ്ടായിരുന്ന രണ്ട് പിന്നെടുത്ത് അത് മിസ്സിന്റെ ബ്ലൗസിന്റെ പൊട്ടിയ ഹുക്കിന് പകരമായി പ്രതിഷ്ടിക്കാനും , അവളുടെ സാരിയൊക്കെ നേരെ ഇട്ട് കൊടുത്ത് രാജിയെ പുറത്തേക്കിറക്കാനും അനൂജ മുൻകൈയ്യെടുത്തു ....

""""" ബാത്റൂമിന്റെ വെളിയിൽ ഇറങ്ങിയിട്ടും മുന്നോട്ട് നടക്കാതെ രാജി മടിച്ചു മടിച്ചു നിന്നപ്പോ അനൂജയ്ക്ക് കാര്യം മനസ്സിലായി .........വെറും ബ്ലൗസിന്റെ മാത്രം വെളിയിലൂടെ സാരി ചുറ്റി ശീലിച്ചിട്ടില്ലാത്ത രാജിക്ക് തന്റെ ദേഹത്ത് തുണി പോലുമില്ലെന്നുള്ള തോന്നലാണ് ഉണ്ടാക്കിയത് .

""" ഇത് ഫ്രണ്ടില് പിടിച്ചു നടന്നോ ........ """............. തോളിൽ ഇട്ടിരുന്ന ബാഗൂരി അവൾ രാജിക്ക് ഒരു മറ പോലെ നെഞ്ചോട് ചേർത്ത് പിടിക്കാനായി കൊടുത്തു .... അധികം വലുപ്പമില്ലാത്ത രാജിയുടെ ബാഗ് അവളും വാങ്ങിപ്പിടിച്ചു ....

""""" ബാഗും നെഞ്ചോട് ചേർത്ത് പിടിച്ച് തലയും കുനിച്ച് ആരുടേയും മുഖത്ത് പോലും നോക്കാതെ അനൂജയുടെ പിന്നിലായി രാജി നടന്നു ........ ആരെയും കണ്ട് ലീവിന് അനുവാദം പോലും വാങ്ങാതെ മിസ്സിനെയും സംരക്ഷിച്ചുകൊണ്ട്

💬 Comments

View all comments