Chapter Title : ?രാവണചരിതം 11 [LOVER][Climax]
അനൂജ കോളേജിന്റെ പാർക്കിങ് ഏരിയയിലേക്ക് നടന്നു .. ആ അവസ്ഥയിൽ രാജി വണ്ടിയെടുക്കാൻ പോലും മടിച്ചു നിന്നപ്പോ അവള് തന്നെ അതും ഏറ്റെടുത്തു ...... അനൂജ നേരെ വണ്ടി വിട്ടത് അടുത്തുള്ള ലേഡീസ് ഡ്രസ്സ് ഷോപ്പിലേക്കാണ് ...... ഇന്നറും ബ്ലൗസും വാങ്ങി അവിടുത്തെ തന്നെ ട്രയൽ റൂമിൽ കേറി രാജിയെ അതും ധരിപ്പിച്ച ശേഷമാണ് അവർ പുറത്തിറങ്ങിയത് .......
""""" മിസ്സേ... നേരെ വീട്ടിലേക്ക് പൊയ്ക്കോ ഇനി ഇവിടെ നിക്കണ്ടാട്ടോ............. ""................ അനൂജ വണ്ടി തന്നെ ഏൽപ്പിച്ചിത് പറയുമ്പോ അവളോട് എങ്ങനെ നന്ദി പറയണം എന്ന് പോലുമറിയാതെ രാജി നിന്നു ... ഒടുക്കം അവളുടെ തോളിൽ കൈവച് നിറകണ്ണുകളോടെ ഒന്ന് നോക്കി തലയാട്ടാൻ മാത്രേ അവൾക്ക് കഴിഞ്ഞുള്ളൂ .......
"""""" ഇത് . നീ ആരോടും......... ""................. ഇത്രയും പറഞ്ഞപ്പോൾ തന്നെ രാജിയുടെ വാക്കുകൾ ഏങ്ങലാൽ മൂടിയിരുന്നു ............
""""" ഇല്ല മിസ്സേ... എന്റെ വായിൽ നിന്നും ഇതാരും അറിയില്ല ... മിസ്സ് ധൈര്യായിട്ട് പൊയ്ക്കോ...................... """.................... രാജിയുടെ കയ്യിൽ അമർത്തിപ്പിടിച്ച് ഉറപ്പ് നൽകിയ ശേഷമാണ് അനൂജ അവളെ യാത്രയാക്കിയത് ..........
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
""......... അന്ന് മിസ്സിന് വാക്ക് കൊടുത്തെങ്കിലും ,. നാളെ ഒരവസരത്തിൽ മിസ്സ് പുറത്തിറങ്ങുമ്പോ അവരെന്തേലും ചെയ്താലോ..... അതോണ്ട് എന്തോ നീ കൂടി ഇതറിയണംന്ന് തോന്നി ........ ""....................... അനൂജ പറഞ്ഞു നിർത്തുമ്പോൾ ഞാൻ ആകെ മൊത്തം മരവിച്ച അവസ്ഥയിലായിരുന്നു ...... ഇത്രയൊക്കെ സഹിക്കേണ്ടി വന്നിട്ടും ഒരുപാട് വാക്ക് പോലും അവള് എന്നോട് പറഞ്ഞില്ല ...... ഞാൻ വിഷമിക്കണ്ടാന്ന് കരുതി നെഞ്ച് തകർന്നിരിക്കുമ്പോഴും ഒന്നും
💬 Comments
View all comments