Chapter Title : ?രാവണചരിതം 11 [LOVER][Climax]
വിട്ടുമാറാത്തത് കൊണ്ടാണെന്നുള്ള കാര്യം എന്റെ നെഞ്ച് കുത്തിക്കീറി ....................
"""""" എ..ഹ്.... തിരക്കുണ്ട്ന്ന് പറഞ്ഞ് പോയിട്ട് ... ഇത്ര നേരത്തെ വന്നോ ............ ""............ മുഖത്തെ ആ ഞെട്ടൽ മറച്ചു പിടിച്ച്കൊണ്ട് പെണ്ണിത് പറയുമ്പോഴും പകച്ചു നിന്ന ആ കണ്ണുകൾ പഴയ സ്ഥിതിയിലേക്ക് ആയിട്ടുണ്ടായിരുന്നില്ല .........
"""... എന്റെ പെണ്ണിനെ കാണാൻ കൊതിയായിട്ട് ഓടി വന്നതാ ഞാൻ.............. ""............ പറഞ്ഞ് തീരുംമുന്നേ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ച് ആ പേടിച്ചിരണ്ട കണ്ണുകളിൽ ഞാൻ എന്റെ ചുണ്ട് പതിപ്പിച്ചു .......
' സാരല്ല്യാട്ടോ വാവേ' എന്റെ പൊന്നൂസ് പേടിക്കണ്ടാട്ടാ . '... അവളുടെ ആ ചെറിയ മുഖം കൈകളിൽ കോരിയെടുത്ത് അതിന്റെ ഓരോ ഇഞ്ചും ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ എന്റെ ഭ്രാന്തൻ മനസ്സ് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു......................
""""" ദെന്ത് പറ്റി എന്റെ ചെക്കന് ത് ....... """.............. എന്റെ അന്നേരത്തെ കാട്ടിക്കൂട്ടലുകൾ കണ്ട് പെണ്ണ് ചോദിച്ചെങ്കിലും അതിന് പറയാൻ മറുപടിയില്ലാതെ ഞാനവളെ നെഞ്ചോട് ചേർത്ത് ഇറുക്കി കെട്ടിപ്പിടിച്ചു ..........
"""""" മോനൂ.... മാറിക്കെ,,, ദാ അമ്മ ഇപ്പ വരൂട്ടോ ..... ""...................... കുറച്ച് നേരം എന്റെ നെഞ്ചിലെ ചൂടും പറ്റി അങ്ങനെ നിന്നിട്ട് പെണ്ണെന്നെ വേഗം തള്ളി മാറ്റി .........
""""""" റൂമിലേക്ക് പൊയ്ക്കോട്ടോ .... ന്റെ ചെക്കന് തരാനുള്ളതൊക്കെ ഞാൻ രാത്രി തരാട്ടോ ............... "".................. ഇത്രയും പറഞ്ഞിട്ട് അവളെന്നെ അടുക്കളയിൽ നിന്ന് തള്ളിപ്പുറത്താക്കി ............
"""""" കഴിഞ്ഞതൊക്കെ കേട്ടിട്ട് നീറിപ്പുകയുന്ന ഹൃദയവുമായി അത്താഴം കഴിഞ് എല്ലാരും കിടക്കുന്ന വരെ കാത്തിരിക്കേണ്ടി വന്നു ഒന്ന് അവളോട് മിണ്ടാൻ
💬 Comments
View all comments