Chapter Title : ?രാവണചരിതം 11 [LOVER][Climax]
.............
"""" എന്ത് പറ്റി ന്റെ വാവക്ക് ........... ""........ രാത്രി അച്ഛനും അമ്മയും കിടന്നു എന്നുറപ്പ് വരുത്തിയ ശേഷം പെണ്ണ് എന്റെ മുറിയിലേക്ക് കേറി വന്നപ്പോ കട്ടിലിൽ തലയും കുമ്പിട്ടിരിക്കുകയായിരുന്നു ... അത് കണ്ടിട്ടാണ് അവളുടെ ചോദ്യം ........
""" എങ്ങനെ പറ്റുന്നു പെണ്ണേ , എല്ലാം ഒറ്റക്ക് ഉള്ളിലൊതുക്കി നടക്കാൻ ".... എന്നെനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാനൊന്നും മിണ്ടിയില്ല....
""""" രാത്രി ഞാൻ തരാന്ന് പറഞ്ഞത് വേണ്ടേ വാവക്ക് ........ "".............................. സംശയത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കിയതും അവൾ മെല്ലെ താൻ ഇട്ടിരുന്ന നയിറ്റി തല വഴി ഊരിക്കളഞ്ഞു ..... ഇന്നേഴ്സ് മാത്രം ധരിച്ച് എന്റെ മുന്നിൽ നിന്നിട്ട് അവളെന്നെയൊരു നോട്ടം നോക്കി ...
"""""" കൊറേ ആയീലെ ഞാനെന്റെ ചെക്കനെ കൊതിപ്പിക്കണു ...... ഇന്ന് ഞാൻ എല്ലാം തരാൻ പോവാ എന്റെ വാവക്ക് ............. """..................... എന്നെ നോക്കികൊണ്ട് ഇട്ടിരുന്ന ബ്രായുടെ സ്ട്രാപ് അഴിക്കാൻ അവളുടെ കൈ നീങ്ങിയതും ഞാനവളെ തടഞ്ഞു .................. നേരത്തെ ആ കണ്ണുകളിൽ കണ്ട ഭാവം അപ്പോഴാണ് എനിക്ക് വ്യക്തമായത് .... " എനിക്ക് തരാൻ വേണ്ടി വേണ്ടി സൂക്ഷിച്ചതൊക്കെയും ഏതോ കള്ളന്മാര് ഭലം പ്രയോഗിച്ചു മോഷ്ടിക്കാൻ ശ്രമിച്ചത് കൊണ്ട് , അത് എത്രയും വേഗം എനിക്ക് തരാനുള്ള വ്യഗ്രതയായിരുന്നു ഞാൻ അവളിൽ കണ്ടത് ..........
"""""" പൊന്നൂസിവിടെ വന്നേ.............. """"...................... ഞാൻ അവളുടെ കയ്യും പിടിച്ച് കട്ടിലിന്റെ അടുത്തേക്ക് കൊണ്ട് വന്നു .........
""""" എനിക്കേ ഇപ്പൊ ഒന്നും വേണ്ടാട്ടോ ....... എന്റെ പെണ്ണിനെയും കെട്ടിപിടിച്ചു കുറച്ച്
💬 Comments
View all comments