Chapter Title : ?രാവണചരിതം 11 [LOVER][Climax]
നേരം കിടന്നാ മതി എനിക്ക് ......... """................ ഞാനവളെ ഒരു കുഞ്ഞിനെ എടുക്കും പോലെ മൃദുവായി പൊക്കിയെടുത്ത് ബെഡിലേക്ക് കിടത്തി ..... ശേഷം ഞാനും അടുത്ത് കിടന്നപ്പോ അവളെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു ...........
"""" എനിക്കേ .... നീ പറഞ്ഞപോലെ കല്യാണം കഴിയുന്ന ദിവസം തന്നെ മതീട്ടോ ........ """...................... അവളുടെ തല പിടിച്ച് എന്റെ നെഞ്ചിന്റെ മേലേക്ക് വെക്കുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞപ്പോ പെണ്ണ് ഒന്ന് മൂളിയേ ഉളളൂ .............
പരസ്പരം ഒന്നും സംസാരിക്കാതെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ എന്റെ നെഞ്ചിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്ന പെണ്ണിന്റെ കണ്ണ്നീര് തുളഞ്ഞെന്റെ ഹൃദയത്തിലേക്കിറങ്ങി ...... ....
""""" എന്തിനാ പൊന്നൂസേ കരയണേ............ ""............... ശബ്ദം പരമാവധി ഇടറാതിരിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല ...,
"""" ഒന്നൂല്ല്യാ ..... നിയ്ക്കെന്റെ ചെക്കനെ ഒത്തിരി ഒത്തിരി ഒത്തിരിഷ്ടാ ..,................ """......... കൊഞ്ചലോടെ പറയുന്ന ആ വാക്കുകളിൽ എവിടെയോ വിതുമ്പൽ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു......
""""" അതിനാണോ പൊന്നൂസേ നീ എന്റെ നെഞ്ചില്‍ പുഴ ഒഴുക്കുന്നത് ........... """..................... അവളുടെ മുതുകിൽ ഒന്ന് തലോടി ഞാൻ ചോദിച്ചപ്പോ പെണ്ണ് വേഗം കണ്ണൊക്കെ തുടച്ചു , എന്നിട്ട് കൈകൊണ്ട് എന്റെ നെഞ്ചിൽ ഇറ്റ് വീണ നീരൊക്കെയും തുടച്ചുമാറ്റി .....
"""""" ആ നിമിഷം എന്തേലും പറഞ്ഞ് തുടങ്ങിയാ ഉള്ളിലുള്ള സങ്കടങ്ങളൊക്കെ അണപൊട്ടി ഒഴുകും എന്ന് കരുതിയാവും പിന്നെ ആ മുറിവിട്ട് പോവും വരെ അവൾ ഒന്നും മിണ്ടാതെ എന്നെ പറ്റിചേർന്ന് കിടന്നത് .......
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
""" പിന്നീടുള്ള ദിവസങ്ങളിൽ കുറച്ച് നേരം പോലും തനിച്ചിരിക്കാൻ അനുവദിക്കാതെ അവൾ എങ്ങോട്ട്
💬 Comments
View all comments