Chapter Title : ?രാവണചരിതം 11 [LOVER][Climax]
.............
<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>
""""" ഡാ രഞ്ജു..... .... രണ്ട് മൂന്ന് വർഷം ഞാൻ വിട്ട് നിന്നപ്പോഴേക്കും നീ കട്ട സൈസ് ആയല്ലോ അളിയാ .... ............ ""...................... കേറി വന്നപ്പോ തന്നെ എന്റെ രൂപമാറ്റം കണ്ടപ്പോ അവന് അത്ഭുതം .....
""""" കൊറേ നാള് കൂടി കാണുമ്പോൾ ഒരുപാടുണ്ടായിരുന്നു അവന് എന്നോട് പറയാൻ... .... പക്ഷെ അപ്പോഴത്തെ എന്റെ മാനസികാവസ്ഥ അധികം നേരം അതൊന്നും കേട്ട് നിക്കാനുള്ള ക്ഷമ എനിക്ക് തന്നില്ല .......
"""""" മച്ചൂ .... നിനക്കെന്തിനാ ഇമ്മാതിരി ഐറ്റംസ് ഒക്കെ ... ഇത് നിന്റെ വിഷയല്ലല്ലോ ..................... """................
"""" അല്ലളിയാ... പക്ഷെ ഇതോണ്ട് എനിക്ക് കുറച്ച് പണിയുണ്ട് .......... ""................ അവന്റെ ചോദ്യത്തിന് ഞാൻ അത്ര മാത്രേ ഉത്തരം നൽകിയുള്ളൂ .................
'"""" ഹാ ... എന്തേലും ആവട്ടെ ..... നീ ദാ ഇത് പിടി .................. ""................. പിന്നെയും എന്തൊക്കെയോ ചോദിക്കാൻ വന്നെങ്കിലും , എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ പറയാൻ വന്നത് വേണ്ടെന്ന് വച്ച് ഒരു വലിയ ബാഗ് എന്നെ ഏല്പിച്ചു ..........
""""" അളിയാ ..... ഇതിന്റെ മിക്സ്ചർ റേഷ്യോ ശെരിക്കും കൂടുതലാണ് കേട്ടോ ..... അബ്സൊല്യൂട്ലി ഫക്കിങ് ഡേയ്ഞ്ചർ സ്റ്റഫ് ...... നീ പറഞ്ഞ ഈ പ്രൊപ്പോഷൻ തന്നെ ഒപ്പിക്കാൻ കുറച്ച് പാട് പെട്ട് മോനേ ............... """........................ ഞാൻ ആ ബാഗ് തുറന്നു നോക്കുമ്പോ അവൻ എന്നോട് പറഞ്ഞു .......
""" അതൊക്കെ ഒന്ന് മൂളികേട്ട് കൊണ്ട് ഞാൻ ആ ബാഗിൽ നിന്നും രണ്ട് വലിയ
💬 Comments
View all comments