0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

ബോക്സ്‌ എടുത്ത് പുറത്ത് വച്ചു .......

""""" ഡാ കോപ്പേ നീയിത് ഇപ്പൊ തുറക്കാൻ പോവാണാ................ ""...................... ഞാൻ അതിൽ ഒരു പെട്ടിയിൽ കൈ വച്ചപ്പോ തന്നെ അവൻ ഇരുന്നിടത്ത്ന്ന് ചാടി എഴുന്നേറ്റു നിന്നു ... .......

"""" സാലെ , ബോസടി..... നീ കളിക്കുവാണോ .... സാനം ഇല്ലീഗൽ അല്ലേല് കൂടി, റെയിൽവേ വഴി വരുമ്പോ ഒരു പ്രശ്നം ഉണ്ടാവണ്ടാന്ന് കരുതി ഗോതമ്പ് ലോറിയിൽ കേറി ഇവിടെ എത്തുന്ന വരെ എന്റെ ചങ്കില് തീയായിരുന്നു ....... നെനക്കറിയോ ഇത് കയ്യിലുള്ള പേരില് ഞാൻ ശെരിക്ക് ഉറങ്ങീട്ട് കൂടിയില്ല ,... അപ്പഴാ അവൻ ചുമ്മാ അങ്ങ് കേറി പൊട്ടിക്കാൻ പോണേ ........... "............................ ഇത് പറയുമ്പോ അവന്റെ കണ്ണുകളിലെ ഭയം ശെരിക്ക് വ്യക്തമായിരുന്നു ......

""""" അതിന് അളിയാ.... ഉള്ളില് സീൽഡ് ബോക്സിൽ അല്ലേ ഐറ്റം ഉള്ളത് .............. "".....

"""" എന്റെ പൊന്നു മൈരേ ... പറയണ കേൾക്ക് നീ ... പെട്രോകെമിക്കല് ഇൻഡസ്ട്രിയില് ഇതിന്റെ ഡോസ് കുറഞ്ഞ പ്രൊപോഷൻ പോലും അത്രയും ഗൗരവത്തോടെയാ അവര് തൊടുന്നെ ............. അല്ല ..., ഞാൻ നിന്നോട് ഇതിന്റെ ഗൗരവം വിശദീകരിക്കണ്ടല്ലോ.... അറിയാലോ നിനക്ക് ......., സേഫ്റ്റി ഒക്കെ ഇട്ടിട്ട് നീ എന്നാന്ന് വച്ചാ കാണിക്ക് ....... ".... ഞാൻ ആ ബോക്സിൽ കൈ വച്ചപ്പോ തുറന്ന വായ അവൻ അടച്ചത് ഞാനത് തിരികെ അകത്തേക്ക് വച്ചപ്പോഴാണ് .................

എന്റെ അടുത്ത് വന്നിരുന്നിട്ട് അവൻ വീണ്ടും പറഞ്ഞ് തുടങ്ങി ........

"""""" അളിയാ .... നീ പറഞ്ഞ പോലെ

💬 Comments

View all comments