Chapter Title : ?രാവണചരിതം 11 [LOVER][Climax]
പേരില് അവൻ വാങ്ങാൻ കൂട്ടാക്കാഞ്ഞിട്ടും ഞാൻ കടയിലെ വരുമാനത്തിൽ നിന്ന് കുറച്ചധികം തുക തന്നെ നിർബന്ധപൂർവ്വം അവന്റെ അക്കൌണ്ടിലേക്കിട്ട് കൊടുത്തിരുന്നു ........
""""" കുറച്ചു നേരം കൂടി സംസാരിച്ചിരുന്ന ശേഷം അവൻ പോവാൻ തിരക്ക് കൂട്ടി ........... ഇറങ്ങുന്നതിന്റെ മുമ്പ് എനിക്കീ സാധനങ്ങൾ കൊണ്ടുള്ള ഉപകാരമറിയാൻ കക്ഷി ഒന്നൂടെ ഒരു ശ്രമം നടത്തിയെങ്കിലും , എന്നിൽ നിന്ന് അതറിയില്ലെന്ന് ഉറപ്പായപ്പോ അവൻ ആ ശ്രമം ഉപേക്ഷിച്ചു .............. കുറച്ച് ദിവസങ്ങൾക്കകം എന്റെ കല്യാണം ഉണ്ടാവും അതൂടി കൂടിയിട്ട് പോവാന്ന് ഞാനവനോട് പറഞ്ഞെങ്കിലും , അവിടെ പ്ലേസ്മെന്റും ഇന്റർവ്യൂവും ഒക്കെ നടക്കുന്ന ടൈം ആയതോണ്ട് വേഗം ഒന്ന് വീട്ടില് തല കാണിച്ചു മടങ്ങണമെന്നായിരുന്നു അവന്റെ മറുപടി ...........
ഒടുക്കം എന്റെ ആദ്യത്തെ കുട്ടിയുടെ പേരിടൽ ചടങ്ങിന് മുമ്പിങ്ങെത്താമെന്ന് വാക്കും തന്നിട്ടാണവൻ തിരിച്ചു പോയത് ..........
" അവൻ മുറിവിട്ടിറങ്ങിയ ശേഷം ഞാനാ ബാഗിലുള്ള ഐറ്റംസ് ഒരോന്നൊരാന്നായി പുറത്തേക്കെടുത്തു .....
നേരത്തെ തുറന്ന് നോക്കാൻ കഴിയാതിരുന്ന ആ ബോക്സിലാണ് ആദ്യം എന്റെ കൈ പതിഞ്ഞത് ..........
ടൈറ്റ് ആയി സീൽ ചെയ്ത് വച്ചിരിക്കുന്ന ആ ബോക്സ് ഞാൻ വളരെ ശ്രദ്ധയോടെ തുറന്നു ....... അഴിച്ചു വന്നപ്പോ അതിന്റെ അകത്ത് കട്ടിയുള്ള ടേപ്പുകളാൽ ചുറ്റപ്പെട്ട മറ്റൊരു സിലിണ്ടർ ആകൃതിയിലുള്ള ഒരു ബോക്സ് ....... വളരെ പാട് പെട്ട് ആ ടേപ്പ് ഊരിയിട്ടും എനിക്കാ കണ്ടെയ്നർ കാണാൻ അതിനുമേൽ ചുറ്റപ്പെട്ട കട്ടിയുള്ള ഒരു പ്രത്യേക തുണിയുടെ ആവരണവും അതിന് ശേഷം ഒരു ബബിൾ ലയറിങ്ങും കൂടി നീക്കണമായിരുന്നു .................
""""" ഇതെല്ലാം അഴിച്ചു
💬 Comments
View all comments