Chapter Title : ?രാവണചരിതം 11 [LOVER][Climax]
നീക്കിയപ്പോ ഒരു വലിയ സിൽവർ കാൻ എനിക്ക് മുന്നിലിരുന്ന് തിളങ്ങി ..... അതിൽ ഒട്ടിച്ചു വച്ചിരിക്കുന്ന വലിയ ലേബലിലെ അക്ഷരങ്ങൾ കണ്ടതും ഞാനറിയാതെ എന്റെ ചുണ്ടിൽ ഒരു വന്യമായ ചിരി പടർന്നു .....
"" "ഫ്ലൂറോആന്റിമണിക് ആസിഡ് " { Flouroantimonic Acid }............. ലോകത്തിലെ തന്നെ ഏറ്റവും ഭലവാനായ അപകടകാരിയായ സൂപ്പർ ആസിഡ് ........ ആസിഡുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൾഫ്യൂരിക് ആസിഡിനേക്കാൾ 20 ക്വിന്റില്ല്യൺ ഇരട്ടി ശക്തി എന്ന് കേൾക്കുമ്പോ തന്നെ ഇതിന്റെ അടുത്ത് നിക്കാൻ തന്നെ ആരുമൊന്ന് ഭയക്കും , { ക്വിന്റില്ല്യൺ = 10^ 18 }.....
തൊട്ടതെല്ലാം നിമിഷ നേരം കൊണ്ട് വിഴുങ്ങി ആവിയാക്കി കളയാനുള്ള ഇതിന്റെ ശേഷി കാരണം ബാക്കിയുള്ള ആസിഡുകളെ പോലെ ഒരിക്കലും ഒരു ഗ്ലാസ് കണ്ടെയ്നറിൽ ഇവനെ സൂക്ഷിക്കാൻ കഴിയില്ല, .... സെക്കന്റുകൾ കൊണ്ട് അങ്ങനൊരു കണ്ടെയ്നറേ ഇവൻ അവിടെ ബാക്കി വച്ചേക്കില്ല ...., ഒരു സ്പൂൺ പോലും മെല്ലെ ഒന്ന് മുക്കിയിട്ട് ഉയർത്തുമ്പോഴേക്കും അത് ഇവനിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാവും.....
അത് കാരണം ഇവനെ തന്റെ ഉള്ളിൽ അടക്കി നിർത്താൻ ഈ ഭൂമിയിൽ ആകെ ഒരു വസ്തുവിനേ കഴിവുള്ളു ...... " പോളി- റ്റെട്രാ ഫ്ലൂറോ എത്തിലീൻ.... { Polytetraflouroethylene \ P.T.F.E}.... ഒന്നൂടെ സിമ്പിൾ ആക്കിയാ ടെഫ്ലോൺ ......... {{ ടെഫ്ലോണിന്റെ കാർബൺ - ഫ്ലൂറിൻ ബോണ്ടിങ് അതി ശക്തമായതിന്റെ പേരില് ഇവന് അവയെ ഒരു പോറലേൽപ്പിക്കാൻ കൂടി കഴിയില്ല }}.അത് കൊണ്ട് ഇവനെ സ്റ്റോർ ചെയ്ത് വച്ചിരിക്കുന്നതും പി. റ്റി. എഫ്. ഇ
💬 Comments
View all comments