0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

ഇത്ര ഉത്തരവാദിത്വo ഒന്നും വേണ്ടാട്ടാ ..... ഇന്ന് തത്കാലം ഞങ്ങള് തന്നെ മാനേജ് ചെയ്തോളാ............. നീ വിട്ടേ...... ചെല്ല് .... ചെല്ല് ............ '""................. എത്ര പറഞ്ഞിട്ടും ജോയി അടുക്കുന്ന മട്ടില്ല ........

""""" നീയൊന്ന് ചുമ്മാതിരി ജോയി ... ഇത് കൂടിവന്നാ 1 മണിക്കൂറത്തെ പണിയല്ലേ ഉളളൂ .... ഞാൻ തന്നെ പൊക്കോളാ ..................... ""............................ ഞാൻ നിർബന്ധം പിടിച്ചപ്പോ പിന്നെ ജോയി തടഞ്ഞില്ല ...............

"""""" അങ്ങനെ അവന്റെ കയ്യീന്ന് വാനിന്റെ താക്കോലും വാങ്ങി അവിടുന്ന് ഇറങ്ങി ...... ഇതിന് മുമ്പ് ഞാൻ പോവുമ്പഴൊക്കെ എന്റെ കൂടെ വണ്ടിയിലേക്ക് സാധനങ്ങളൊക്കെ എടുത്ത് കേറ്റാൻ സഹായിക്കുന്ന അവിടുത്തെ സ്റ്റാഫായ അനിലിനെയും കൂടെ കൂട്ടി .............

" വാൻ ഗോഡൗണിന്റെ സൈഡിൽ കൊണ്ട് വന്ന് നിർത്തുമ്പോൾ ഞാൻ ആ ജിമ്മിലേക്ക് ഒന്ന് പാളി നോക്കി..... രാത്രിയിൽ പരലോകത്തേക്ക് യാത്രയാവുന്നതറിയാതെ അവരവിടെ അപ്പോഴും കഠിന വർക്കൗട്ടിലായിരുന്നു .............

""" അവർ പുറത്തിറങ്ങുന്നതിന്റെ മുന്നേ തന്നെ ലിസ്റ്റിലുള്ള ഐറ്റംസ് ഒക്കെ വണ്ടിയിലേക്ക് കയറിയിരുന്നു ...........

""" അപ്പൊ നമുക്ക് പോവാം സാർ....... ""................... എല്ലാം എടുത്ത് വച്ച ശേഷം ഫോണിലെ ഡിസ്പ്ലേയിൽ സമയവും നോക്കി നിക്കുമ്പോ അനിൽ തിരിച്ചു കടയിലേക്ക് പോവാൻ തിരക്ക് കൂട്ടി .......

"""" ഓഹ് .... ഞാൻ മറന്നു , എനിക്ക് വേറൊരു ഫ്രണ്ടിനെ ഒന്ന് കാണേണ്ട കാര്യവുണ്ട്..... താൻ ..... താനിനി കടയിലേക്ക് പോണംന്നില്ല വേണോങ്കി വീട്ടിലേക്ക് വിട്ടോ , ... ജോയി യോട് ഞാൻ പറഞ്ഞോളാ.................... """............ ഞാൻ കയ്യീന്ന് 2 അഞ്ഞൂറിന്റെ

💬 Comments

View all comments