Chapter Title : ?രാവണചരിതം 11 [LOVER][Climax]
ടോണിയുടെ ഒപ്പം അകത്തേക്ക് കേറി ....... രണ്ടും കേറിക്കഴിഞ്ഞപ്പോ ഞാൻ മെല്ലെ തല പുറത്തേക്കിട്ട് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി ...... ഇല്ലെന്ന് കണ്ടപ്പോ ഞാൻ ആ ഷട്ടർ പൂർണ്ണമായും ഒറ്റ വലിക്ക് താഴ്ത്തി ...............
"""" ഹേഹ്........ പെട്ടെന്ന് ഷട്ടർ താഴ്ന്നപ്പോ രണ്ടിന്റെയും മുഖത്ത് ചെറിയൊരു ഞെട്ടലുണ്ടായി ...... ഞാൻ തലയിൽ നിന്ന് തൊപ്പിയും മുഖത്തെ ആ കർച്ചീഫും കൂടി മാറ്റി അടുത്തുണ്ടായിരുന്ന ഒരു പെട്ടിയുടെ പുറത്തേക്ക് വച്ചു ........
""""" അപ്പൊ അവരുടെ മുഖത്തെ ആ ഞെട്ടൽ ചിരിയിലേക്ക് വഴി മാറി .......
"""""" കൊള്ളാഡാ മോനേ...... നിന്നെ ഒറ്റക്ക് ഒന്ന് കിട്ടാൻ നോക്കി നിക്കേര്ന്നു ഞങ്ങള് .... നീയായിട്ട് തന്നെ ഇങ്ങനൊരു സെറ്റപ്പുണ്ടാക്കി തന്നതിന് സ്പെഷ്യൽ താങ്ക്സ് ..... അപ്പൊ എങ്ങനാ തൊടങ്ങുവല്ലേ .... ""........................ നെറ്റിയിൽ നിന്ന് ഒലിച്ചു വന്ന വിയർപ്പൊക്കെ കൈകൊണ്ട് തുടച്ചിട്ട് അരുൺ എന്നെയൊന്ന് നോക്കി .......
"""" നോക്കി നിക്കാണ്ട് പോയി അവന്റെ കേടൊക്കെ അങ്ങട് തീർക്കളിയാ ................... ""............... കൂട്ടത്തിൽ മുതുകത്ത് തട്ടിയുള്ള ടോണിയുടെ പ്രചോദനവും കൂടിയായപ്പോ അരുൺ ശെരിക്ക് ഫോമിലായി ...., ഇട്ടിരുന്ന ഷോർട്സിന്റെ മീതെ തുടയിൽ ഒന്ന് തട്ടിയ ശേഷം മദമിളകി വരുന്ന ഗജവീരനെ പോലെ അവൻ എനിക്ക് നേരെ പാഞ്ഞടുത്തു ...........
"""" എന്റെ മുഖം ലക്ഷ്യമിട്ട് ചുരുട്ടിപ്പിടിച്ച കരങ്ങളാൽ ഓടിയടുത്ത അവൻ ആ കരങ്ങൾ എന്റെ മുഖത്ത് പതിപ്പിക്കുന്നതിന് തൊട്ട് മുൻപ് ഞാൻ ഒന്ന് കുനിഞ് സർവ്വ ശക്തിയുമെടുത്ത് തലയും വലത്തേ മുട്ടുകാലും മുന്നോട്ട് ആഞ് ഒറ്റ പൊങ്ങലായിരുന്നു...... മുന്നോട്ടാഞ്ഞ
💬 Comments
View all comments