0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

അത് നീക്കി വച്ചു ......

""" അടുത്തതായി ടോണിക്ക് നേരെ തിരിഞ്ഞപ്പോഴേക്കും അവൻ ഇത് കണ്ട് പേടിച്ച് നിലത്ത് ഇഴഞ് കുറച്ച് ദൂരം നീങ്ങിയിരുന്നു .......... പിന്നാലെ ചെന്ന് ഞാൻ ആ മുതുകിൽ ആഞ്ഞൊന്ന് ചവിട്ടിയപ്പോ ' മ്മ്മ്മ്ഹഹ്ഹ'....... എന്നൊരു നിലവിളി അവനിൽ നിന്നുയർന്നു ....... അരുണിന്റെ കൈകാലുകൾ ഒടിച്ച് നുറുക്കിയ രീതിയിൽ തന്നെ ഇവനിലും ആവർത്തിച്ച ശേഷം മറ്റൊരു ചാക്കി ലാക്കി അതും കെട്ടിവച്ചു ........

""" രണ്ട് ചാക്ക് കെട്ടുകളും വലിച്ചു നീക്കി ഷട്ടറിന്റെ അടുത്തേക്ക് നീക്കിവച്ച ശേഷം , ഞാൻ മെല്ലെ ഷട്ടർ തുറന്നു ...... എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ തൊട്ട് മുന്നിൽ തന്നെ പാർക്ക് ചെയ്ത വാനിന്റെ പിന്നിലെ ഡോർ തുറന്നിട്ട്‌ , സാധാരണ സാധനങ്ങൾ കയറ്റുന്ന പോലെ ഓരോ ചാക്ക് കെട്ടും വണ്ടിയിലേക്ക് കയറ്റി ... ഒന്നൂടെയൊന്ന് കണ്ണോടിച്ച് നോക്കിയപ്പോ ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പായി .......

""" ഫോണിൽ സമയം നോക്കീപ്പോ 8 മണി ആവുന്നതേ ഉളളൂ ....... , പിന്നെ ഒട്ടും സമയം കളയാതെ വണ്ടി നേരത്തേ ഞാൻ കണ്ട് വച്ചിരുന്ന ആ പണി പൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് വിട്ടു .., പോവുന്ന പോക്കിൽ 10 ലിറ്ററിന്റെ 2 കാൻ വെള്ളവും വാങ്ങി ഞാൻ വണ്ടിയുടെ മുന്നിൽ വച്ചിരുന്നു ... ... ....... , ഒരു പാടപ്രദേശ ഭൂമി ആയിരുന്നതിന്റെ പേരില് ആ കെട്ടിടത്തോട് ചേർന്ന് തന്നെ വേറെ വീടോ കാര്യങ്ങളോ ഒന്നുമില്ലായിരുന്നു .......
രണ്ട് മൂന്ന് ദിവസം ഞാൻ തുടർച്ചയായി ഈ സമയത്ത്‌ അവിടെ ചുറ്റിപറ്റി

💬 Comments

View all comments