0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
നോക്കികൊണ്ടിരുന്നു...... "" ഞാൻ മെല്ലെ മുഖം അവളുടെ കഴുത്തിലേക് കൊണ്ടുപോയി... മൂക്ക് അവളുടെ തൊലിയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണിപ്പോ.... നല്ലോണം ആഞ്ഞൊരു ശ്വാസം എടുത്ത് ഞാൻ അവളുടെ സ്ത്രീത്വത്തിന്റെ മണം ഉള്ളിലേക്ക് വലിച് കേറ്റി... മെല്ലെ മുഖം കഴുത്തിൽ നിന്നും കവിളിലേക്ക് കൊണ്ട് വന്നു... എന്റെ നീക്കങ്ങളിൽ ഭയന്ന് ഒരു വിരൽ പോലും ചലിപ്പിക്കാൻ ധൈര്യമില്ലാതെ കണ്ണുകൾ ഇറുക്കിയടച്ചു പേടിച്ചിരണ്ട മാൻ പേടയെ പോലെയുള്ള ആ നിൽപ്പ് എനിക്ക് പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം നൽകി... അവളുടെ വിയർപ്പിന്റെ മധിപ്പിക്കുന്ന മണം എന്റെ കൺട്രോൾ കളയുമോ എന്ന് ഒരു നിമിഷമെങ്കിലും ഞാൻ ആലോചിക്കാതിരുന്നില്ല..... ഇപ്പോൾ ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ തടസ്സം സൃഷ്ടിക്കുന്ന ദൂരം മാത്രം... ഞാൻ മെല്ലെ എന്റെ മുഖം അവളുടെ ആ ചെഞ്ചുണ്ടുകളുടെ അടുത്തേക്ക് കൊണ്ട് പോയി .. എന്റെ ശ്വാസം അവളുടെ തൊലിയിൽ ഇഴഞ്ഞു നടന്നു... അവളാവട്ടെ ശ്വാസം പോലും വിടാൻ ഭയന്ന് പരമാവധി ആ മരത്തിലേക്ക് പിന്നിലേക്ക് ചാഞ്ഞും നിക്കുന്നു..... പേടിച് വിറച്ചുള്ള അവളുടെ ആ നിൽപ് എത്ര കണ്ടിട്ടും എനിക്ക് മതിവരുന്നില്ലായിരുന്നു... "" ഛീ , കണ്ണ് തുറക്കെടി നായിന്റെ മോളെ........ """ അങ്ങനെ തന്നെ നിന്ന് കൊണ്ട് മുഖം അങ്ങനെ തന്നെ വച്ച് കൊണ്ട് ഞാൻ അലറി....... "" ഒരു നിമിഷം പോലും ചിന്തിച് നിന്ന് സമയം കളയാതെ അവൾ എന്റെ ഒച്ച കേട്ട് ഭയന്ന് കണ്ണുകൾ തുറന്നു....... "" നിന്നെ ഞാനിപ്പോ ഈ കാട്ടിൽ വച്ച് തുണിയൊക്കെ വലിച്ച് കീറി റേപ്പ് ചെയ്താലും ആരും ഒരു

💬 Comments

View all comments