0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
കാരണെ... നിന്റെ കെട്ടിയോൻ ചത്തോ................. """"...... അവളുടെ കരച്ചിൽ സഹിക്കാൻ പറ്റാതെ റോസ് ചോദിച്ചു..... """ അത് കേട്ടപ്പോൾ , രാജിയുടെ കരച്ചിലിന്റെ ആഴം കൂടുകയാണ് ചെയ്തത്...... '"" "" മോളെ..., മതീടി.... എനിക്ക് സഹിക്കുന്നില്ലഡീ നീ ഇങ്ങനെ കിടന്ന് കരയണത് കാണാൻ...... അതിനും മാത്രം ഇപ്പൊ എന്താ രാജി ഇവിടെ ഉണ്ടായേ............ എന്താണെങ്കിലും നീ എന്നോട് പറ ................ ""..... രാജിയുടെ താടിക്ക് പിടിച്ച് കൊണ്ട് റോസ് ചോദിച്ചു.......
""" അവൻ..... ...... അവൻ പോയെടി...... ഒരു വിവരോം ഇല്ല 2 ദിവസായിട്ട്.............. """""" ഒടുവിൽ രാജിക ഇത്രയും പറഞ്ഞു നിർത്തി....... """ ആര്...... ആര് പോയെന്നാ നീയീ പറയുന്നേ .............. "" "" അവൻ...... രഞ്ജിത്ത്..... """........... രാജിക പറഞ്ഞത് കേട്ട് റോസിന്റെ സകലമാന കിളികളും ഏഴാനാകാശവും കടന്ന് പറന്നു....... """ "" അപ്പോഴേക്കും രാജിക ബെഡിൽ നിന്ന് ചാടി ഇറങ്ങിയിരുന്നു.... അവൾ അലമാരയുടെ സൈഡിൽ തൂക്കി ഇട്ടിരുന്ന ശ്രീകൃഷ്ണന്റെ ഫോട്ടോയുടെ മുന്നിൽ ചെന്ന് നിന്നു...... """ ഇത്ര വർഷായിട്ട് ഒന്ന് മാത്രല്ലേ എന്റെ കൃഷ്ണാ ഞാൻ നിന്നോട് ആവശ്യപ്പെട്ടിട്ടുള്ളു..... "" ന്റെ ചെക്കനെ ഒരു ആപത്തും വരുത്താതെ എനിക്ക് തന്നെ തരണേ എന്ന്.... """ വേറെന്തങ്കിലും ഞാൻ നിന്നോട് നടത്തിത്തരാൻ പറഞ്ഞിട്ടുണ്ടോ.... പറയ്യ്...... ഇല്ലല്ലോ..... എന്നിട്ടും നീയെന്റെ ചെക്കനെ എന്തൊക്കെ പരീക്ഷഞങ്ങളാ കൊടുത്തത്...... ഇപ്പൊ അവനെ പറ്റി ഒരു വിവരോം ഇല്ല.. ആർക്കും.... ........... ഞാൻ തറപ്പിച്ചു പറയുവാ "" ന്റെ ചെക്കന് എന്തേലും സംഭവിച്ചാൽ നിനക്ക് പിന്നെ ഈ മുറിയിൽ എന്നല്ല

💬 Comments

View all comments