Chapter Title : ?രാവണചരിതം 5 [LOVER]
?രാവണചരിതം 5? Raavanacharitham Part 5 | Author : Lover | Previous Part
പ്രിയ മിത്രങ്ങളെ, കഴിഞ്ഞ ഭാഗങ്ങൾ വായിച് അഭിപ്രായം അറിയിച്ച എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി... ......ഈ പാർട്ട് എഴുതുമ്പോൾ കുറച്ചധികം തിരക്കുകൾക്ക് നടുവിലയിരുന്നു ഞാൻ..., അത് കൊണ്ട് ചിലയിടങ്ങളിൽ കുറച്ച് സ്പീഡ് കൂടിപ്പോയോ എന്നൊരു സംശയം ഉണ്ട്.......... കുറവുകൾ എല്ലാം അടുത്ത ഭാഗത്തിൽ നികത്തും എന്ന് ഞാൻ വാക്ക് തരുന്നു.......
)-----------
""" ഒരു 200 മീറ്റർ പോയിക്കാണും...., അവളുടെ മുന്നിൽ ഒരു കറുത്ത ഹോണ്ട സിറ്റി കാർ ഒരു നീണ്ട ഹോണിന്റെ അകമ്പടിയോടെ അവളുടെ വണ്ടിയുടെ വട്ടം വന്ന് നിന്നു................. .............
...........
"" പെട്ടെന്ന് ബ്രെക്കിൽ വിരലുകൾ അമർന്നതിന്റെ പേരിൽ രാജിക്ക് വണ്ടിയിൽ കണ്ട്രോൾ കിട്ടി.. അല്ലെങ്കിൽ തെറിച്ച് റോഡിൽ കിടന്നേനെ അവൾ.....
"" രണ്ട് കാല് കൊണ്ടും സ്കൂട്ടർ ബാലൻസ് ചെയ്ത് നിർത്തിയ ശേഷം പെട്ടെന്നുണ്ടായ ഞെട്ടൽ മാറ്റക്കൊണ്ട് അവൾ വന്ന് നിർത്തിയ വണ്ടിയുടെ ഡ്രൈവർ സീറ്റിലേക് നോക്കി........................... ""
"" അയ്യോ.... മിസ്സ് ആയിരുന്നോ..... സോറി... പെട്ടെന്ന് വളവ് തിരിഞ്ഞപ്പോ കണ്ടില്ല ........ എന്തേലും പറ്റിയോ മിസ്സേ.............. ""............... ക്ഷണ നേരം കൊണ്ട് കാറിൽ നിന്ന് ഇറങ്ങി രാജികയുടെ അടുത്തേക്ക് ഓടിയത് വേറെ ആരുമായിരുന്നില്ല.., മനസ്സിൽ ചില നിഗൂഢ ലക്ഷ്യങ്ങളുമായി , പുതിയ തന്ത്രങ്ങൾ അണിയറയിൽ മെനഞ്ഞു കൊണ്ട് , നയനയായിരുന്നു....
"" കോളേജിലെ പ്രധാന പെൺ റൗഡിയും , പഠിപ്പിക്കുന്ന സാറുമാരുടെ ഒക്കെ നോട്ട പ്പുള്ളിയായിരുന്ന നയനയെ കുറിച് രാജിക്ക്
💬 Comments
View all comments