Chapter Title : ?രാവണചരിതം 5 [LOVER]
ചെറിയൊരു ധാരണ ഉണ്ടായിരുന്നു. ......... """"ഉള്ളിലേക്ക് അരിശം ഇരച്ചെത്തിയെങ്കിലും , രാജി സംയമനം പാലിച്ചു......,
"" ശ്രദ്ധിചൊക്കെ വണ്ടിയോടിചൂടെ നിനക്ക്.. അല്ല .. ഇനി ആളെകൊല്ലാൻ ഇറങ്ങീതാണോ ........ ".............. ഹെൽമെറ്റ് ഊരിക്കൊണ്ട് രാജി ചോദിച്ചു.....
"" സോറി പറഞ്ഞില്ലേ മിസ്സേ.... ഇനി പിണങ്ങല്ലേ.... അറിയാതെ പറ്റീതാ.... "".............. അവളുടെ അടുത്ത് പരമാവധി വിനയം നടിച്ചു കൊണ്ട് നയന പറഞ്ഞു.. ...
"" ആ ശെരി.. ശെരി . ഇനി അതും പറഞ്ഞ് നിക്കണ്ട... നേരെ ചൊവ്വേ ഓടിച്ചു പഠിച്ചാ കൊറേക്കാലം ജീവിക്കാ...... മ്മ് പൊക്കോളൂ ... "................. ....
""" താങ്ക്യൂ മിസ്സേ....., മിസ്സ് എവിടെ പോയതാ , ഈ വഴി........... "" .. ............ ഒരു കുശലന്വേഷണമെന്നോണം നയന ചോദിച്ചു...... ".....
""" ആ..... അത്..... ഞാൻ നമ്മടെ കാണാതായ രഞ്ജിത്തിന്റെ വീട്ടിൽ പോയതാ , ആ കുട്ടികളെക്കുറിച്ച് എന്തേലും വിവരം കിട്ടിയോന്നറിയാൻ.............. ""........... ആദ്യം ഒന്ന് പരുങ്ങിയെങ്കിലും സംശയം തോന്നാത്ത വിധത്തിൽ തന്നെ രാജി പറഞ്ഞൊപ്പിച്ചു...................
"" ആണോ.. എന്നിട്ട് അവരെക്കുറിച് വല്ല വിവരവും ഉണ്ടോ മിസ്സ്...... "........... നയന ഒരു പാവത്താന്റെ മുഖം മൂടി ഇട്ടുകൊണ്ട് അവിടെ അഭിനയിച്ചു തകർക്കുകയായിരുന്നു.................................. "
"" ഇല്ല .... അവിടുത്തെ പോലീസും അന്വേഷിക്കുന്നുണ്ട്.... പ്രത്യേകിച്ച് വിവരം ഒന്നും കിട്ടിയില്ല.... "".......................
""" മ്മ്.... ഇത്രേം വേഗം അവരെ കണ്ട് കിട്ടട്ടെ അല്ലെ മിസ്സേ....... "".
..... ഉള്ളിൽ ഒരു ചിരിയും പുറമെ സങ്കടവും അഭിനയിച് നയന ചോദിച്ചു.................................. "
"" അതേ........... എത്രയും വേഗം
💬 Comments
View all comments