Chapter Title : ?രാവണചരിതം 5 [LOVER]
നയന ചോദിച്ചു..........
"" എന്റെ നയനാ...... നിന്നോട് നുണ പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ....... അവര് തന്നെയാണ് .... ഞാൻ ശെരിക്ക് കണ്ടതാ........... "".......... അലീന തറപ്പിച്ചു പറഞ്ഞു..........
"" മ്മ്.. അപ്പൊ ഞാൻ വിചാരിച്ച പോലെത്തന്നെ , എന്തോ ഇതിന്റെ ഇടയിൽ കൂടി നടക്കുന്നുണ്ട്..... ""...........
"" ഡീ.. ഇനി അവര് വല്ല പ്രേമവും....... "..........അലീന ചോദിച്ചു...
"" ഏയ്യ്.. അതിനുള്ള ചാൻസ് കുറവാ , ഇത് വേറെന്തോ സീനാണ്.. ആ
രഞ്ജിത്തിനെ സംബന്ധിച്ച എന്തോ ആണ്..... അവനല്ലേ ആ ഡാഷ് മോന്റെ അടുത്ത ദോസ്ത്., അല്ല ആകെയുള്ള ദോസ്ത് . .. ".................... ചുണ്ടിൽ ഒരുപാട് ചെറിയ ചിരിയോടെ നയന പറഞ്ഞു... ....
"" അപ്പൊ ഇതിൽ നമ്മടെ റോൾ എന്താ ... അവര് എന്തേലും കാണിക്കട്ടെന്നെ... "................ അലീന ഒരുപാട് ഒഴുക്കൻ മട്ടിൽ പറഞ്ഞു...
"" ഏയ്.. അങ്ങനെ തള്ളിക്കളയാനും പറ്റില്ല , നമ്മൾ ഒന്നൂടെ അടുത്ത് ശ്രദ്ധിക്കണം അവളെ ആ രാജിയെ.... എനിക്കെന്തോ അവളിൽ ഒരു ദുരൂഹത മണക്കുന്നുണ്ട്......................""..........
" അവൾ പറഞ്ഞതൊക്കെ അലീന മൂളിക്കേട്ടു.... ""
"" ഇനിയാ നായ തിരിച്ചു വരോ... ""......... .... അലീനയുടെ ചോദ്യം കേട്ടപ്പോൾ അവിടെ ഒരുപാട് അട്ടഹാസം ഉയർന്നു. നയനയുടെ ...
"" ഏതെങ്കിലും ഒരു കോണിൽ ജീർണിച് കിടക്കുന്നുണ്ടാവുo അവന്റെ ശവം ഇപ്പൊ........ ആ പുഴുത്ത ജഡം ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു വിഷമം മാത്രേ ഉള്ളൂ എനിക്ക്.. .......... ........ "....... അലീനയെ വരെ പേടിപ്പെടുത്തുന്ന ഒരു തരം രൗദ്ര
💬 Comments
View all comments