Chapter Title : ?രാവണചരിതം 5 [LOVER]
ഇപ്പൊ നയനക്ക് സുഖമില്ലാതെ ഇരിക്കുന്ന കൊണ്ടല്ലേ...... പ്ലീസ്........ ""......................
"" അലീന ... ഞാനാണോ , അതോ അവളാണോ നിന്റെ കാമുകൻ .. എനിക്കിപ്പോ അറിയണം..... ....... ""....................
""" ഹ ഹ ഹ.... ഒരു പൊട്ടിച്ചിരിയോടെയാണ് അതിന്റെ മറുപടി അലീന പറഞ്ഞുതുടങ്ങിയത്... "" നീയല്ലേടാ ചക്കരെ എന്റെ കാമുകൻ... ഇവളെ ഇപ്പൊ ഒഴിവാക്കാൻ പറ്റാത്ത കൊണ്ടല്ലേ... പ്ലീസ്... നീയൊന്ന് മനസ്സിലാക്ക് . ................. അയ്യോ... ഞാൻ പിന്നെ വിളിക്കാ അവള് ദേ വരുന്നുണ്ട്............ "............... അലീന പറയലും ഫോൺ കട്ടാക്കലും ഒരുമിച്ചായിരുന്നു.....
"" തന്റെ കാമുകന്റെ ഒപ്പം സിനിമ കാണാൻ ഉള്ള അവസരം നഷ്ടപ്പെട്ടതിന്റെ ഈർഷ്യ അവളുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും , അതൊന്നും പുറത്ത് കാണിക്കാതെയാണ് അലീന അവളോടൊപ്പം പോയത്.............
<<<<<<<<<<<<<<....
" ഗുഡ് മോർണിംഗ് രാജിക "".......... .... വണ്ടി പാർക്ക് ചെയ്ത് കോളേജ് വരാന്തയിലേക് കേറി നടന്ന രാജികയോട് കുടവയറിന് മീതെ ഇട്ടിരിക്കുന്ന ബെൽറ്റ് ഒന്ന് നേരെയാക്കിക്കൊണ്ട് പ്രിൻസിപ്പൽ ജോർജ് പറഞ്ഞു......
"" മോർണിംഗ് സർ ""..... എന്ന് മറുപടിയും പറഞ്ഞ് രാജി തിടുക്കത്തിൽ നടക്കാൻ തുടങ്ങി.....
"" സാധാരണ തന്നെ കാണുമ്പോൾ , തന്നെ മാത്രമല്ല ആരെയും ഒരു പുഞ്ചിരിയോടെ വരവേറ്റിരുന്ന രാജികയെ അല്ല അന്നയാൾ അവിടെ കണ്ടത്... സദാ സമയവും ആ മുഖത്ത് നിറഞ്ഞു നിന്നിരുന്ന ചിരിയൊക്കെ കൊറേ നാളായി മാഞ്ഞിട്ട്....... ""...
"" തന്റെ പ്രാണനെ എല്ലാരുടെയും മുന്നിൽ ഇട്ട് നാട്ടിച്ചിട്ട് , ഒതുക്കി തീർക്കാവുന്ന പ്രശ്നം ഊതി പെരുപ്പിച് ഈ അവസ്ഥയിലാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് അയാളാണ്......
💬 Comments
View all comments