0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 1.7K
അയാൾക്കുള്ള ഒരു ഹെവി ഡോസ് പണിയും പ്ലാൻ ചെയ്തുറപ്പിചിട്ടാണ് അവൾ അന്ന് കോളേജിലേക് എത്തിയത് തന്നെ.... '............ """ എന്തായി മിസ്സേ.. വല്ല വിവരവും ഉണ്ടോ അവരെ പറ്റി... '"...... സ്റ്റാഫ്റൂമിലേക്ക് കേറിയപാടെ രാജി അനിതയോട് ചോദിച്ചു.... "" എന്താവാൻ.... അന്ന് അവര് വന്ന് ടൂറിന് പോയവരെയൊക്കെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു... പിന്നെ ഇങ്ങോട്ട് കാലെടുത്തു കുത്തിട്ടില്ല.. .. അന്വേഷണം നടക്കുന്നുണ്ട്... എന്താവുവോ എന്തോ.............. ""................ പറഞ്ഞ് തീർത്തിട്ട് അനിത മിസ്സ്‌ എന്നത്തേയും പോലെ മൊബൈലിൽ മുഴുകി....... "" അവരെ കാണാതായത് കർണാടക അതിർത്തിയിൽ വച്ചായത്തിന്റെ പേരിൽ അന്വേഷണം നടക്കുന്നത് അവിടെയാണ്... പിന്നെ നമ്മുടെ പോലീസ് ഇടക്ക് പേരിന് വരും , മൊഴിയെടുക്കും ..., പോവും................ <<<<< "" കനൽ എരിയുന്ന മനസ്സോടെ തന്റെ കസേരയിൽ ചാരി ഇരിക്കുകയായിരുന്നു രാജിക.. " ന്റെ ചെക്കന് നേരെ ഉയർത്തിയ ആ കാട്ടാളന്റെ നാവ്... ആ നശിച്ച നാക്കാണ് എല്ലാത്തിനും കാരണം................. അത് കൊണ്ട് ജീവിതാവസാനം വരെ ആ നാവിനെ കൊണ്ട് അയാൾ അനുഭവിക്കണം......... ""............... ഈ ചിന്തയായിരുന്നു രാജിയുടെ മനസ്സിലുള്ള പദ്ധതിക്കെല്ലാം ആണിക്കല്ല്....... " ബ്ലഡ്‌ പ്രഷറിൽ എപ്പോഴും വ്യതിയാനം സംഭവിക്കുന്നത് കൊണ്ട് തന്റെ അമ്മ കഴിച്ച് വരുന്ന ഒരു മരുന്നുണ്ട്...... അന്ന് ആ മരുന്ന് കഴിച്ച്തുടങ്ങുന്നതിനു മുന്നേ ഡോക്ടർ പ്രത്യേകം അതിന്റെ ഡോസേജ് നിയന്ത്രണത്തെയും പറ്റി പറഞ്ഞിരുന്നു.......... വളരെ ചെറിയ ഒരു നിശ്ചിത അളവിൽ കൂടുതൽ അത് ഉള്ളിലേക്ക് എത്താതെ നോക്കണം എന്ന വ്യവസ്ഥയായിരുന്നു അയാൾ എടുത്ത് പറഞ്ഞിരുന്നത്......... . അന്നൊരു കൗതുകത്തിന് വെറുതെ ഗൂഗിളിൽ

💬 Comments

View all comments