0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 1.7K
എന്താ വരുന്നതെന്ന് കാണേണ്ട കാര്യമില്ലല്ലോ. ......... അപ്പോഴേക്കും ആ കരിവീരൻ ആന... അത് ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു............ """ ഓട് ശവമേ...... ""......... എന്നെയും നോക്കി നിന്ന അവളെ ഒരൊറ്റ തള്ള് പിന്നിൽ നിന്ന് കൊടുത്തിട്ട് ഞാൻ എന്റെ ജീവനും കൊണ്ട് തിരിഞ്ഞു നോക്കാൻ നിക്കാതെ പാഞ്ഞു ..................... എനിക്ക് തൊട്ട് പിന്നാലെ ഞൊണ്ടി ഞൊണ്ടി അവളും... .... അതിനും പിന്നിൽ ഞങ്ങളെ തേടി ആ ഗജവീരനും..... """ മരണപ്പാച്ചിലിൽ ശ്വാസം പോലും വിടാതെ ഞാൻ ഓടി ... ..... വയ്യ ........ ഇനി ഓടാൻ വയ്യാ....... വായിൽ നിന്നും പത വരുന്ന വരെ ഞാൻ ഓടി.... ............. ഇനിയും ഓടുന്നത് മണ്ടത്തരമാണ്., ഇനിയും ചത്തു കിടന്ന് ഓടിയാൽ വൈകാതെ ഞാൻ തളർന്നു വീഴുo അവൻ എന്നെ ചവിട്ടി മെദിക്കും . . ഒടുവിൽ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് മുന്നിൽ കണ്ട ഒരു വൃക്ഷത്തിലേക്ക് വലിഞ്ഞു കേറി ..... അണ്ണാനെ പോലും തോൽപ്പിക്കുന്ന രീതിയിൽ ചാടി വലിഞ്ഞു കേറി ഞാൻ ഒരു ചില്ലയിൽ ഇരിപ്പുറപ്പിച്ചു................. അപ്പോഴേക്കും അവൻ എന്നെത്തേടി ആ മരത്തിന്റെ തൊട്ട് താഴെ എത്തിയിരുന്നു .......... """ തുമ്പിക്കൈ ഒക്കെ ഒന്ന് ചുഴറ്റി , ചെവി പോലും പൊട്ടുന്ന ശബ്ദത്തിൽ അലറിയും അവൻ ആ മരത്തിനു വട്ടം നടന്നു......... ഇടക്ക് തന്റെ കൊമ്പും തലയും കൊണ്ട് ആ മരം ഇളക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും , "" നീയല്ല നിന്റെ തന്ത വന്നാൽ പോലും ഞാൻ അനങ്ങില്ലാടാ എന്ന് വെല്ലുവിളിച്ചും കൊണ്ട് ആ

💬 Comments

View all comments