0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 1.7K
മരം നെഞ്ചും വിരിച് നിന്നു............... ഏത് നിമിഷവും താഴേക്ക് വീഴാം എന്ന് ഉറപ്പിച്ചു ശ്വാസം അടക്കി പിടിച് ഞാനും...........................................
""" അര മണിക്കൂറോളം അവൻ അവിടെ ചുറ്റിപ്പറ്റി നിന്ന് ആ മരം തള്ളിവീഴ്ത്താൻ ഉള്ള ശ്രമം തുടർന്നെങ്കിലും...., ഒടുവിൽ , തോൽവി സമ്മതിച് മുന്നോട്ട് നടന്നു നീങ്ങി........ .............. "" അപ്പൊ മാത്രേ എന്റെ ശ്വാസം നേരെ വീണുള്ളു...., ..... എന്നെ അവനിൽ നിന്നും രക്ഷിച്ച ആ വൃക്ഷത്തേ ഞാൻ ഇറുക്കി പുണർന്നു................... അവൻ മുന്നോട്ട് നടന്നു നീങ്ങിയിട്ടും കൊറേ നേരം കഴിഞ്ഞാണ് ഞാൻ ആ മരത്തിൽ നിന്നും താഴേക്ക് ഇറങ്ങിയത്............................... "" അവൻ എന്തിന് എന്നെ മാത്രം ലക്ഷ്യം വച് കൊണ്ട് വന്നു..... "?????? എന്ത് കൊണ്ട് അവളുടെ പിന്നാലെ പോയില്ല...???????........ ഇനി അവളെ ചവിട്ടി മെതിച്ചിട്ട് ആണോ എന്നെ പിന്തുടർന്നത്....???????.................... ഉത്തരമില്ലാത്ത കൊറേ ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി.............. "" ഇനി അവളെ ചതച്ചിട്ടുണ്ടെങ്കിൽ അതൊന്ന് കാണാൻ കൊതിച് ഞാൻ ഞങ്ങൾ ഓടിയ വഴിയേ തിരിഞ്ഞു നടന്നു....................... കൊറേ ദൂരം പിന്നിട്ടിട്ടും അവളുടെ ശവം അവിടെയെങ്ങും കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി.............. ഇനി ഞാൻ കേറിയ പോലെ അവളും വല്ല മരത്തിലും .............. ""...... ഏയ്യ്..... അതിനുള്ള കെൽപ്പൊന്നും ആ മണ്ടിക്ക് ഇല്ല.................. ""...................... ഇനി എവിടെയെങ്കിലും ഒളിചിരിക്കുകയാണെലോ..................... "" ഡീ................ ""..........."" നീ ചത്തെന്നു ഞാൻ ഉറപ്പിച്ചോട്ടെ........ ""......................... എന്റെയൊരു സമാധാനത്തിനു വേണ്ടി ഞാൻ 3-4 തവണ ഇത് നല്ല ഉച്ചത്തിൽ അലറി വിളിച്ചു ചോദിച്ചു..... ........... """ അമ്മേ........... ""...................... കുറച്ച് നേരം

💬 Comments

View all comments