0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 1.7K
മാത്രവും............ അവരുടെ കുടിലുകളുടെ ഒരു ഭാഗത്ത് നിന്നും എന്തോ പുക ഉയരുന്നുണ്ട്........... വാനരപ്പട പോലെ ചെറിയ കുട്ടികൾ ഒക്കെ അങ്ങിങായി ഓടി കളിക്കുന്നു...... തീരെ ചെറിയ കുട്ടികൾ ഒന്നും ധരിച്ചിട്ടുമില്ല............... ഒരു കുടിലിന്റെ മൂലക്ക് കൂട്ടി വച്ചിരിക്കുന്ന കുറച്ച് എല്ലുകൾ ഞങ്ങൾ കണ്ടു........... അത് കൂടി കണ്ടപ്പോ എന്റെ മനസ്സിൽ ഞങ്ങളെ കൊന്ന് തിന്നാൻ തന്നെ കൊണ്ട് വന്നതാണെന്ന ചിന്ത തീർച്ചയായി............................. "" ഇങ്ങനെ ഓരോന്നും നോക്കിയിരിക്കുമ്പോൾ കൂട്ടത്തിൽ ഏറ്റവും പ്രായം ചെന്ന ഒരു കിഴവി ഞങ്ങളുടെ അടുത്തേക്ക് വന്നു...... നേരത്തെ ഞങ്ങളെ പിടിച്ചു കെട്ടിക്കൊണ്ട് വന്നവർ പോയി വിളിച്ചോണ്ട് വന്നതാണ് അവരെ........... അവിടെ ഉള്ള എല്ലാരുടെയും മേലണിഞ്ഞ തോലിൽ നിന്നും വ്യത്യസ്ഥമായിരുന്നു അവരുടേത്..., ബാക്കി ഉള്ളവരുടേത് ഒരുതരം തവിട്ട് നിറമായിരുന്നു എങ്കിൽ അവരുടേത് കട്ടിയുള്ള കറുപ്പ് നിറത്തിലുള്ളതായിരുന്നു................... അവരാണെന്ന് തോന്നുന്നു ഇവരുടെ നേതാവ്.......... മുഖത്ത് മുഴുവൻ ചുളിവുകൾ വീണ 5 അടിയോളം ഇല്ലാത്ത ഒരു സ്ത്രീ............................. "" ഞങ്ങളുടെ തൊട്ട് മുന്നിൽ എത്തിയപ്പോ അവര് എന്തോ ചോദിച്ചു...... അതും അവർക്ക് മാത്രം മനസ്സിലാവുന്ന ഘോത്ര ഭാഷയിൽ................... """ ഞങ്ങൾക്കൊന്നും അറിഞ്ഞൂടാ അമ്മച്ചീ.... "".................... ഞാൻ കൈകൂപ്പിക്കൊണ്ട് അവരോട് പറഞ്ഞു.......... "" പെട്ടെന്നുള്ള എന്റെ കൈകൂപ്പലിൽ ഭയന്ന് അവര് പിന്നിലേക്ക് നിന്നു.............. " ടോ ഹ്യ് ജൂടി "".......... അവര് എ ന്തോ കണ്ട് ഭയന്നിട്ടെന്ന പോലെ കാറി വിളിച്ചു.................... "" അടുത്ത നിമിഷം പിന്നിൽ നിന്ന് കാൽമുട്ടിൽ കണ്ണീന്ന് പൊന്നീച്ച പാറണ ഒരടി കിട്ടി എനിക്ക്............ അതിന്റെ ആഘാതത്തിൽ ഞാൻ അവിടെ മുട്ട് കുത്തി ഇരുന്ന്

💬 Comments

View all comments