Chapter Title : ?രാവണചരിതം 5 [LOVER]
പോയി........ പിന്നിൽ നിന്ന് രണ്ട് പേര് വന്ന് എന്നെ കടന്ന് പിടിച്ചു.............. എനിക്ക് ഒന്നനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ എന്നെ പിടിച്ചു വച്ചു....... എന്താണ് സംഭവിക്കുന്നതെന്നു പോലും അറിയാതെ നേരത്തെ കിട്ടിയ അടിയിൽ കിളിപാറി ഇരിക്കുകയാണ് ഞാൻ..............
"" ആ കിഴവി മെല്ലെ എന്റെ അടുത്തേക്ക് വന്നു........ എന്നിട്ട് ഞാൻ ഇട്ടിരുന്ന മുഷിഞ്ഞ ഷർട്ടിൽ ഒന്ന് വിരലോടിച്ചു..... നേരത്തെ ഇങ്ങനൊരു വസ്ത്രം കാണാത്ത പോലെ..... പിന്നെ എന്റെ തലമുടിയിലും എന്തോ പരതി................
"" ഇതിപ്പോ കഷ്ടം ആണല്ലോ , ഇനീം കൈ കൂപ്പിയാൽ ഇവരെന്നെ കൊല്ലാനും മടിക്കില്ല , എന്ന് തോന്നിയത് കൊണ്ട് ഞാൻ അനങ്ങാതെ നിന്നു .............
"" ആ കിഴവി എന്തോ പറഞ്ഞപ്പോ എന്നെ പിടിച്ചു വച്ചിരുന്നവരിൽ ഒരാൾ എന്റെ ഇടത്തെ കൈ ഉയർത്തി പിടിച്ചു................... ഇനി ഇവരെന്റെ കൈ കടിച് തിന്നാൻ പോവാണോ... "???.................
"" പെട്ടെന്ന് അവരെന്റെ കയ്യിലുള്ള വാച്ച് ഒന്ന് തൊട്ട് നോക്കി ...... അതിനെ എന്തോ കടിക്കുന്ന ജീവിയെ തൊടുന്നത് പോലെ തൊട്ടിട്ട് അവര് പിന്നോക്കം നിന്നു..... 2-3 തവണ അവരിത് ആവർത്തിച്ചു..., എന്നിട്ട് വാച് തിരികെ കടിക്കില്ലെന്നു മനസ്സിലായപ്പോ അവരാ ശ്രമം വിട്ടു......................
"" പിന്നെ അവര് എന്നെ വിട്ടിട്ട് അവളുടെ അടുത്തേക്ക് നടന്നു........ പേടിച് വിറച്ചു ഉരുകിയൊലിച്ചു നിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് ആ അവസ്ഥയിലും ചിരിപൊട്ടി.............
"" അവളുടെ തലമുടിയിൽ പിടിച്ചു വലിച് നോക്കിക്കൊണ്ടാണ് അവര് തുടങ്ങിയത്........,, എനിക്ക് നേരിടേണ്ടി വന്ന സ്ഥിതി കണ്ടിട്ടാവും തീരെ താല്പര്യമില്ലെങ്കിലും അവള് നിന്ന് കൊടുക്കുന്നുണ്ട്...... അവരുടെ വിരലുകൾ
💬 Comments
View all comments