Chapter Title : ?രാവണചരിതം 5 [LOVER]
ഞങ്ങളുടെ മുന്നിൽ കൊണ്ട് വച്ചു.................... ഇളം തവിട്ട് നിറത്തിൽ ഉള്ള എന്തോ കുറച്ച് മണികൾ അതിൽ വെള്ളത്തിൽ കുതിർത്തി ഇട്ടിരിക്കുന്നു.................. അതിലേക്കും നോക്കി നിന്ന ഞങ്ങളോട് അതെങ്ങനെ കുടിക്കണം എന്ന് ആംഗ്യത്തിലൂടെ അവര് കാട്ടി തന്നു................ വല്ല വിഷവും കലക്കിതന്നതാണോ ഇനി....... , എന്തോ അത് കുടിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല............... അടുത്ത സെക്കൻഡിൽ നേരത്തെ കിട്ടിയ കമ്പ് കൊണ്ട് വീണ്ടും കിട്ടി മുത്തുകത്ത് കുത്ത്....... അവിടെ ആ കിഴവി എന്ത് മൂളുന്നോ അതാണ് നിയമം എന്ന് വൈകാതെ ഞങ്ങൾക്ക് മനസ്സിലായി................
""" ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അതെടുത്തു കുടിച്ചു..... ചാവാണെങ്കി അങ്ങട് ചാവട്ടെ എന്നും കരുതി ഞാൻ അത് വായിലേക്ക് കമിഴ്ത്തി............... ഞാൻ കുടിക്കുന്നത് കണ്ടപ്പോ അവളും അത് പോലെ ആ സാധനം കുടിച്ചു...............
""" പകുതി വെന്ത ഗോതമ്പുമണികളാണെന്ന് തോന്നുന്നു , ഗോതമ്പിന്റെ പോലത്തെ മണം........ എന്തായാലും കുടിച്ചിട്ട് അരമണിക്കൂറായിട്ടും ചത്തിട്ടില്ല..., മാത്രവുമല്ല , തളർച്ചയൊക്കെ മാറി ഉന്മേഷം വന്ന പോലെ....................."".............
""" പിന്നീട് നേരം ഇരുട്ടുന്ന വരെ അവർ ഞങ്ങളെ ഇരുന്നിടത് നിന്നും ഒന്നനങ്ങാൻ പോലും അനുവദിച്ചില്ല , ഒന്ന് അമർത്തി ശ്വാസം വിട്ടാ പോലും അപ്പൊ കിട്ടും മുതുകത്തു തട്ടും, കുത്തും...........................
""" നേരം ഇരുട്ടിയപ്പോ അവരുടെ കുടിലുകളുടെ മധ്യത്തിൽ ഒരു ചെറിയ തീ കൂടാരം ഒരുങ്ങി....... വിറകുകളോടൊപ്പം , ദുർഗന്ധം വമിക്കുന്ന എന്തോ ദ്രാവാകം ..., അവരതിലേക്ക് ഒഴിച്ചു...... കുറച്ച് വിറകുകൾ കൊറേ നേരം കത്താൻ ആ ദ്രാവാകം സഹായിച്ചു......................... നേരത്തെ കണ്ട ആ കിഴവി അവർക്ക് പ്രത്യേകം
💬 Comments
View all comments