Chapter Title : ?രാവണചരിതം 5 [LOVER]
ഒരുക്കിയ ഒരു പീഡത്തിൽ ഇരിപ്പുറപ്പിച്ചു....., എന്നിട്ടവർ കണ്ണടച്ച് എന്തോ ഉരുവിട്ട ശേഷം കൈ ഉയർത്തി എന്തോ ബാക്കിയുള്ളവരോടായി പറഞ്ഞു......... , എല്ലാവരും വന്ന് ആ തീ കൂനക്ക് ചുറ്റും ഇരുന്നപ്പോഴാണ്.., അതാണ് അവര് പറഞ്ഞതെന്ന് മനസ്സിലായത്...............
""" എല്ലാവരും വട്ടം കൂടി ഇരുന്ന് പിന്നെ കളിയും ചിരിയും ഒക്കെയായി അവരുടെ ഭാഷയിൽ എന്തോ കാറിക്കൊണ്ടിരുന്നു......... ഇതൊക്കെ കണ്ട് , അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആകാംഷയോടെ നിക്കുകയാണ് ഞാൻ............................................
""" കുറച്ച് നേരം കഴിഞ്ഞപ്പോ ഒരു പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നു...... എന്നിട്ട് ഒരു വടി കൊണ്ട് ഞങ്ങളെ തട്ടിയിട്ട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു..... മടിച്ചു നിന്നാൽ വീണ്ടും അടികിട്ടും എന്ന് മനസ്സിലായത് കൊണ്ട് ഞങ്ങൾ ചാടിപ്പിടഞ്ഞെഴുന്നേറ്റു..............
"" അവര് രണ്ടടി നടന്നിട്ട് വീണ്ടും പുറകിലേക്ക് തിരിഞ്ഞു നോക്കി..., അതിന്റെ അർത്ഥം അവരെ അനുഗമിക്കാൻ ആണെന്ന് മനസ്സിലായപ്പോ കീ കൊടുത്ത് വിട്ട പാവ പോലെ ഞങ്ങൾ അവരുടെ പിന്നാലെ പോയി............................ ഒരു കുടിലിന്റെ മുന്നിൽ എത്തിയപ്പോ അവര് ഞങ്ങളോട് അതിൽ കേറിക്കോളാൻ പറഞ്ഞു....... ഞങ്ങൾ അതിന്റെ ഉള്ളിൽ കേറിയപ്പൊ രണ്ട് ചെറിയ വീപ്പക്കുറ്റികളിൽ കുടിക്കാനായി എന്തോ ഞങ്ങൾക്ക് കൊണ്ട് തന്നു..., ഇന്നിനി വേറൊന്നും തിന്നാൻ കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് അവര് കോണ്ട് വന്നത് തരിപോലും ബാക്കിവയ്ക്കാതെ ഞങ്ങൾ കുടിച്ചു...... നേരിയ കയ്പ്പ് ഉണ്ടെങ്കിലും , ഒരു പ്രേത്യേക രുചി... പിന്നെ, ഞങ്ങളുടെ മുഖത്ത് നോക്കി ആക്കിയുള്ള ഒരു ചിരിയും ചിരിച് ആ പെണ്ണ് അവിടെ നിന്നും ഇറങ്ങിപ്പോയി.......................
"" നേരത്തെ കുടിച്ച സാധനത്തിൽ ലഹരി ഉണ്ടായിരുന്നെന്ന്
💬 Comments
View all comments