Chapter Title : ?രാവണചരിതം 5 [LOVER]
അടുത്ത നിമിഷം വന്ന കുഴച്ചിലിൽ മനസ്സിലായി............
3 പേർക്ക് കഷ്ടി നിക്കാൻ ഇടമുള്ള ആ കുടിലിൽ നിലത്ത് ഒരു മരക്കട്ട വച്ചിട്ടുണ്ട് ., കാലുകൾ ഒന്നും ഇല്ലെങ്കിലും, ചെറിയൊരു കട്ടിൽ..., അതിലാണേൽ ഒരാൾക്ക് തന്നെ നേരെ ചൊവ്വേ കിടക്കാൻ പറ്റില്ല...,....... ഞാൻ വേഗം അതിൽ സ്ഥാനം പിടിച്ചു........... പിന്നെ അവൾക്ക് ആ മണ്ണിൽ ഇരിക്കുകയെ നിവർത്തി ഉളളൂ....................
"" ഒരു തരം തരിപ്പ് തലയിലേക്ക് എത്തിയപ്പോ ഞാൻ മേലോട്ട് നോക്കി അങ്ങനെ ഇരുന്നു.............
""" രഞ്ജു..................... ""................. ആടിക്കുഴഞ്ഞുള്ള അവളുടെ വിളി..............
"" എന്താടി ശവമേ.... കിടന്ന് വാ പൊളിക്കുന്നെ..... ""..................... എന്റെ നാവും കുഴഞ്ഞുതുടങ്ങി.....
""" ഇനി ഈ കാട്ടിൽ ഇവരിൽ ഒരാളായി ജീവിക്കാനായിരിക്കും വിധി....... ""..................... അവള് പിന്നെയും എന്തോ പിച്ചും പേയും ഒക്കെ പറയാൻ തുടങ്ങി..........
"" നീ ഇവടെ കിടന്ന് നരഗിച്ചോ.... നാളെ ഇവര് നിന്നെ വെട്ടി കറിയാക്കില്ലെന്ന് ആര് കണ്ടു........ ""................... ഇതിന് മുമ്പ് രണ്ട് മൂന്ന് തവണ മദ്യപിച്ചതിന്റെ പേരിൽ എനിക്ക് കുറച്ചെങ്കിലും കണ്ട്രോൾ ഉണ്ടായിരുന്നു................
"" ഇവിടെ കിടന്ന് മരിക്കുന്നതിന് മുന്നേ എനിക്ക് നിന്നോട് കുറച്ച് സത്യങ്ങൾ പറയണം..കേട്ടോടാ.. മാടാ.......... "".......................
"" ഇത് കേട്ടപ്പോൾ ആ അവസ്ഥയിലും ഞാനൊന്ന് ഞെട്ടി....... ഇവളിത് എന്താണ് പറഞ്ഞുവരുന്നത്........
"" നീ പറഞ്ഞു തോലാക്കടി നശിച്ചവളെ......., ""........... എന്ന് ഞാനും......
"" നിനക്കറിയോടാ...... നീയൊരിക്കൽ എന്റെ ജീവനായിരുന്നു...... ഇന്നും......... ........... ""............. മുറിയിലെ ഇരുട്ടിൽ അവളുടെ മുഖം വ്യക്തമല്ലെങ്കിലും അവള് ആടിയാടിയാണ് ഇതൊക്കെ പറയുന്നത് എന്നെനിക്ക് മനസ്സിലായി......
"" അതായിരിക്കും
💬 Comments
View all comments