Chapter Title : ?രാവണചരിതം 5 [LOVER]
അത്യാവശ്യം ഹിന്ദി സിനിമയൊക്കെ ചെറുപ്പം മുതലേ കണ്ടിരുന്നത് കൊണ്ട് കുറച്ചൊക്കെ ഹിന്ദി എനിക്കും വശമുണ്ടായിരുന്നു...,
"" ഹം കേരള സെ ആ രഹേ ഹേ.... (( ഞങ്ങൾ കേരളത്തിൽ നിന്നും വന്നവരാണ്.... )))) .............. ഞാൻ അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു....................
"" അയാൾ അപ്പൊ തന്നെ ഞാൻ പറഞ്ഞത് ആ കിഴവിയോട് തർജിമ ചെയ്ത് കൊടുത്തു............
(( ഹിന്ദിയിലുള്ള സംഭാഷണം മലയാളത്തിലേക് മാറ്റുന്നു... ))))
""" നിങ്ങൾ എങ്ങനെ ഇവിടെ എത്തി.............. """
""" ടൂറിസ്റ്റ് ബസ്...., ഞങ്ങൾ കഴിക്കാൻ ഇറങ്ങി...... ഇവിടെ വഴി അറിയാതെ വന്ന് പെട്ടതാ..... ""................ ഇത്രയും ഞാനെന്റെ മുറി ഹിന്ദിയിൽ പറഞ്ഞു.............
""" ഇവിടുന്ന് പോവണ്ടേ നിങ്ങൾക്ക്....., അതോ ...... """............
"" വേണം ഭയ്യാ.... തീർച്ചയായും പോണം............. ""...... ഞാൻ അയാളോട് കയ് കൂപ്പിക്കൊണ്ട് പറഞ്ഞു.........
"" അയാൾ ഒന്ന് തലയാട്ടിയ ശേഷം വീണ്ടും ആ കിഴവിയോട് എന്തോ പറഞ്ഞു......
"" ആ........ കൂടെ ഉള്ള ആ കുട്ടിയേയും വിളിച്ചോളൂ... "".....................
"" ഞാൻ വിളിക്കേണ്ട താമസ o അവൾ അങ്ങോട്ടേക്കെത്തി.............
""' ഞങ്ങളെ അയാളോടൊപ്പം പറഞ്ഞയക്കാൻ ആ കാട്ട്വാസികൾ എല്ലാവരും വന്നു............. ഒരുദിവസം ഞങ്ങൾക്ക് താമസo ഒരുക്കിയ അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞങ്ങൾ അയാളുടെ പിന്നിൽ നടപ്പ് തുടങ്ങി.....................
"" ഇവിടെ വണ്ടിയൊന്നും വരില്ല, 2 മണിക്കൂർ നടക്കണം, അവിടെ നിന്ന് ജീപ്പ് ഉണ്ട്............ ""............ ആ കാടിന്റെ ഊട്വഴികളിൽ കൂടി ഒരു വിദഗ്ദനെ പോലെ നടക്കുമ്പോ അയാൾ എന്നോട് പറഞ്ഞു........................
"" ഇത്രയും നാള്
💬 Comments
View all comments