Chapter Title : ?രാവണചരിതം 5 [LOVER]
എന്റെ മനസ്സിന്റെ രണ്ട് വശങ്ങൾ തമ്മിലുള്ള സംഘർഷം അപ്പോഴും നടക്കുകയായിരുന്നു........
"" ഒരുഭാഗം അവളെ എത്ര ന്യായീകരിക്കാൻ ശ്രമിച്ചിട്ടും , എനിക്ക് എന്തോ അവളോട് അങ്ങനെ ക്ഷമിക്കാൻ കഴിയുന്നില്ല......
""' അവള് സ്വന്തം ചേച്ചിയെ രക്ഷിക്കാൻ അല്ലെ അങ്ങനെ ചെയ്തത്.... ""........... ഓ ചേച്ചിയെ രക്ഷിക്കാൻ ബാക്കിയുള്ളവരുടെ ജീവിതം കൊണ്ട് കളിക്കണോ................
"" നയന......... അവൾ അർഹിച്ച മറുപടി തന്നെയാണ് താൻ അന്ന് കൊടുത്തത്... പക്ഷെ അത് ഇങ്ങനെയൊക്കെ ആയിതീരും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല...................
""" ഇത്രയൊക്കെ അവള് ചെയ്ത് കൂട്ടിയിട്ടുണ്ടെങ്കി അവളുടെ കളികൾ എല്ലാരും അറിയണ്ടേ...., വേണം എനിക്കെന്റെ നിരപരാധിത്വം തെളിയിക്കണം.......... ഇപ്പൊ എന്റെ പ്രതികാരത്തെക്കാൾ മുഖ്യം അതാണ്............. പോണം...... തിരികെ പോണം............... ..... ഇങ്ങനെ ഓരോ ചിന്തകളുമായി ഞാൻ മുന്നോട്ട് നടന്നു...........
""""" കുറച്ച് നടന്നപ്പോ ദൂരെ ഒരാൾകൂട്ടം ഞാൻ കണ്ടു.................
"" കൂടുതൽ അങ്ങോട്ട് നടന്നപ്പോ കണ്ട കാഴ്ച....... ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാൾ....... ഒരു മുണ്ടാണ് അയാൾ ഉടുത്തിരിക്കുന്നത്..... ഷർട്ട് ഊരി കയ്യിൽ പിടിച്ചിരിക്കുന്നു................. ..........
"" ഞാൻ കണ്ണടച്ചു ശിവഭഗവാന് നന്ദി പറഞ്ഞു..., ഇത്ര വേഗം നാട്ടിലേക്കുള്ള ടിക്കറ്റ് ശെരിയാക്കിതന്നതിന്........
""" ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോ അയാളോട് സംസാരിച്ചിരുന്ന ആ കിഴവി എന്നെ ചൂണ്ടി കാണിച് എന്തോ പറഞ്ഞു.................................
"" കോൻ ഹോ തും ബേട്ടാ..... (( ആരാണ് മോനെ നീ )))... ""...................... എന്നെക്കണ്ടപ്പോ അയാൾ ചോദിച്ചു...............
"" ഹോ, ആശ്വാസം ഇവര്ടെ പോലെ കാട്ട്ഭാഷ അല്ലല്ലോ , ....... അത്ര വശമില്ലെങ്കിലും ,
💬 Comments
View all comments