Chapter Title : ?രാവണചരിതം 5 [LOVER]
ചോദിച്ചു......
"" പേടിയോ.. ഈ നരുന്ത് പെണ്ണിനെയോ........ ശേ......... ഇവളുടെ ഇതിലെ റോൾ എന്താണ് , ഇവളിപ്പൊ എന്തിനാ ഈ പ്രശ്നത്തിന്റ പുറകെ നടക്കുന്നത് എന്നെനിക്കറിയണം.... ഇനി നമ്മൾ എപ്പോളും ഇവളെയും കൂടി ഒന്ന് ശ്രദ്ധിക്കണം.......... ........ ""....... അക്‌സിലറേറ്ററിൽ കാലമരുന്നതോടൊപ്പം അവൾ പറഞ്ഞു......................
""" ആ പന്ന മോളുടെ ഒരു ഉപദേശം. """". ഒരു മയത്തിലൊക്കെ നോക്കീം കണ്ടും വണ്ടി ഓടിക്ട്ടോ..... """..... ത്ഫൂ........ വണ്ടി തനിക്ക് പോവേണ്ടത്തിന്റ എതിർ ദിശയിൽ കുറച്ച് സ്പീഡ് മുന്നോട്ടെടുത്ത് സ്റ്റീറിങ് വീൽ വളച് പിടിച്ച് പാർക്ക് ബ്രേക്കിൽ ആഞ്ഞൊരു വലി .......... ങ്... ഹ്ഹ്ഹ്..... """" എന്നൊരു ഞെരക്കത്തോടെ വണ്ടി അവിടെ ഡ്രിഫ്റ്റായി അവൾക്ക് പോവേണ്ട ദിശയിലായി..... .. ചുണ്ടിൽ ഒരു പുച്ഛച്ചിരിയുമായി നയന വണ്ടി മുന്നോട്ട് പായിച്ചു...................
*----
"" മോളേ.... ഇന്നെന്താ ലേറ്റ് ആയെ.. ""........ വീടിന്റെ അകത്തേക്ക് കേറിയപ്പൊത്തന്നെ രാജികയെത്തേടി അമ്മയുടെ ചോദ്യമെത്തി.....
"" ഒന്നൂല്ലമ്മാ..... ഒരു ഫ്രണ്ടിനെ കാണാൻ പോയതാ..... "".......... ഒരു വരിയിൽ ഉത്തരമൊതുക്കി അവൾ വേഗം മുറിയിലേക്ക് പോയി........
" നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് വേഗം പോയി കുളിച്ചു.... അമ്മയോട് കോളേജിലെ കുറച്ച് വർക് തീർക്കാൻ ഉണ്ടെന്ന് പറഞ്ഞ് അവൾ മുറിയിൽ തന്റെ ടേബിളിൽ ഇരുന്നു............. തന്റെ മുടിഇഴയിൽ വിരലോടിക്കുമ്പോഴും അവളുടെ മനസ്സിൽ നിറയെ അവന്റെ ചിന്തകളായിരുന്നു................ ക്രീം ഷർട്ടും ബ്രൗൺ പാന്റും ഒരു ഐഡന്റിറ്റി കാർഡും ഒക്കെ ആരെയും മയക്കുന്ന ചിരിയുള്ള അവന്റെ ആ പഴയ രൂപം .. അതാണ് എപ്പോഴും അവളുടെ മനസ്സിൽ ആദ്യം ഓടിയെത്താറുള്ള
💬 Comments
View all comments