Chapter Title : ?രാവണചരിതം 5 [LOVER]
അവന്റെ രൂപം......... അന്നത്തെ അവന്റെ ഓരോ ചേഷ്ടകളും വലിയ ആളുകളെ പോലെയുള്ള സംസാരവും എല്ലാം അവളുടെ ഓർമ്മകളുടെ ലോകത്ത് മേഞ്ഞു നടക്കുകയായിരുന്നു.................
" പെട്ടെന്ന് അവിടെ കാർമേഘങ്ങൾ നിറഞ്ഞു..., അവന്റെ ആ ചിരിക്കുന്ന മുഖം മെല്ലെ എങ്ങോട്ടോ ഓടി മറയുന്നു ....................."........ ഇങ്ങനെ ഓരോന്നും ആലോചിച്ച് കൂട്ടി സ്വയം ഉരുകുകയാനവൾ............
""" മെല്ലെ അവളുടെ ചിന്ത അന്നത്തെ ദിവസത്തിലേക് പോയി...... അവന്റെ ബാഗിൽ നിന്ന് ആ സാധങ്ങൾ കണ്ടെടുത്ത ആ ദിവസത്തിലേക്...................
"" അന്ന് ബ്രേകിനു മുന്നേ ഞാനായിരുന്ന് ആ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരുന്നത്...... അവന്റെ കൂട്ടുകാരൊക്കെ കൂടി അവനെയും കൂട്ടി ക്ലാസ്സിൽ നിന്നും ചിരിച്ച് കളിച് എനിക്ക് മുൻപ് ഇറങ്ങി പോയതാണ്........... ആ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഞാൻ സ്റ്റാഫ്‌റൂമിലേക്ക് കേറുന്നതിന്റെ തൊട്ട് മുമ്പ് അവൾ.. അനൂജ , അവൾ ലൈബ്രറിയിലേക് കേറിപ്പോവുന്നതും ഞാൻ കണ്ടതാണ് ..... ലൈബ്രറിയിൽ ഒക്കെ പോയി ബുക്ക് ഒക്കെ എടുത്ത് പഠിക്കാൻ മാത്രം മിടുക്കി ആരാണെന്ന് നോക്കിയപ്പോ അവളുടെ മുഖം.. വ്യക്തമായി കണ്ടതാണ്.. .. അതേ അവള് തന്നെ...... .......... അപ്പൊ , ലൈബ്രറിയിലേക് കേറിയത് അവളാണെങ്കി അന്ന് ആ ബാഗിൽ അതൊക്കെ കൊണ്ടുപോയി വച്ചതാര്...?....... ........... രണ്ടും ഇനി അവൾ തന്നെയാണോ ചെയ്തത്.......... അതൊക്കെ ചെയ്യാൻ അപ്പൊ അവൾക്കന്ന് നേരം കിട്ടിയിട്ടുണ്ടാവുമോ.................. അതോ ഇനി വേറെ ആരെങ്കിലും ...................???........... അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവൾ ആ കസേരയിൽ മണിക്കൂറുകൾ കടന്ന് നീങ്ങുന്നത് അറിയാതെ ചിന്തിച്ചിരുന്നു...................
"" അവസാനം നാളെ സ്കൂളിൽ ചെന്നിട്ട് അർജുനോട് ഇതെപ്പറ്റി കൂടുതൽ സംസാരിക്കണം
💬 Comments
View all comments