0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
""" മുഖമില്ലാത്ത ഈ അക്ഷരങ്ങളുടെ ലോകത്തെ എന്റെ സുഹൃത്തുക്കളെ.... , എല്ലാർക്കും സുഖമെന്ന് കരുതുന്നു.................. കഴിഞ്ഞ ഭാഗങ്ങൾ വായിച്ച് പിന്തുണ അറിയിച്ച എല്ലാർക്കും എല്ലാർക്കും എൻറെ നന്ദിയും സ്നേഹവും അറിയിക്കുന്നു.....

?രാവണചരിതം 6? Raavanacharitham Part 6 | Author : Lover | Previous Part

""" ഇത്രയും നാള് എന്നെ പുച്ഛിച്‌ നടന്നവരുടെയൊക്കെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിക്കാനുള്ള കൊതി.., അതെന്നെ വല്ലാതെ പിടികൂടിയിരുന്നു... , ജയിക്കണം..., ഇവിടെയെങ്കിലും എനിക്ക് ജയിക്കണം.... .. .. . """ നീണ്ട 18 മണിക്കൂറുള്ള ട്രെയിനിലെ തൂങ്ങിപിടിച്ചും , ചാരിനിന്നും ഉന്തും തള്ളും സഹിച്ചും ഞങ്ങൾ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി..... യാത്രയിലുടനീളം അവളെന്നോട് ഒരു വാക്ക് പോലും മിണ്ടിയില്ല , വാതുറന്നാൽ ഞാൻ എങ്ങനെ പെരുമാറും എന്നറിയാവുന്നത് കൊണ്ടാവും, എന്റെ മുഖത്ത് പോലും നോക്കാതെയാണ് അവള് ഇത്രയും നേരം കഴിച്ച്കൂട്ടിയത്.............. "" രാത്രി സ്റ്റേഷനിൽ വന്നിറങ്ങുമ്പോ സമയം 9 കഴിഞ്ഞിരുന്നു..., ആ ഒരു രാത്രി , ഞങ്ങളുടെ അപ്പോഴത്തെ കോലം ഒക്കെ വച് തങ്ങാൻ ഒരിടമേ ഉളളൂ... '""കോളേജ്... """.... വേറെയെങ്ങോട്ടും ഈ അവസ്ഥയിൽ പോവാൻ പറ്റില്ലല്ലോ............ കയ്യിൽ ബാക്കിയുള്ള 50 രൂപയും ആയി ഞങ്ങൾ നടന്നു........., ഇടക്ക് അത് വഴി പോയ ഓട്ടോറിക്ഷക്കെല്ലാം കൈ കാണിച്ചെങ്കിലും ഞങ്ങളുടെ രൂപം കണ്ടിട്ടാവണം ആരും നിർത്തിയില്ല......... ഒടുവിൽ അത് വഴി പോയ ഒരു പ്രായമായ അപ്പാപ്പൻ ഞങ്ങളെ കണ്ട് ഓട്ടോ നിർത്തി.. , അയാൾ ഞങ്ങളെ കോളേജിന്റെ മുന്നിൽ എത്തിച്ചു.......... """ ഗേറ്റ് ഒക്കെ

💬 Comments

View all comments