Chapter Title : ?രാവണചരിതം 6 [LOVER]
അടച്ചിട്ടത്കൊണ്ട് മതില് ചാടിക്കടന്നാണ് ഞങ്ങൾ കോളേജിലേക് കേറിയത്..., ...... എന്തോ.. അന്നേരം എനിക്ക് നേരെ ടെറസിലേക്ക് പോവാനാണ് തോന്നിയത്.., എന്നെ എതിർക്കാതെ അവളും എന്നോടൊപ്പം അങ്ങോട്ട് വന്നു..........
' വാട്ടർ ടാങ്ക് ഒക്കെ വച്ചിരിക്കുന്നതിന്റെ അടുത്ത് ചെന്ന് ഞാ ൻ ഇരുന്നു...... ഒന്നും മിണ്ടാതെ കുറച്ച് മാറി അവളും............
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
""" മോളേ... രാജീ.......... നീയും വരുന്നോ ഞങ്ങളുടെ ഒപ്പം... നീയെങ്ങനാ കുട്ടി ഒറ്റക്ക്..... ""........... ....................................
"" അതിന് ഞാൻ ഒറ്റക്ക് ഒന്നും അല്ലല്ലോ അമ്മാ... ഹോസ്റ്റലിൽ വേറെ ആളുകളും ഉണ്ടാവില്ലേ....... "".................
""" രാജിയുടെ അമ്മമ്മ കഴിഞ്ഞ ദിവസം ഒന്ന് തലച്ചുറ്റി വീണു..., ഇയർ ബാലൻസ് തെറ്റിയാണ് വീണത്..., പ്രായം ആയത് കൊണ്ട് അവർക്കിപ്പോ അധികം എഴുന്നേറ്റ് നിക്കാനും നടക്കാനും ഒന്നും കഴിയുന്നില്ല .. നടന്നാൽ എപ്പോഴാണ് വീഴുക എന്നൊന്നും പറയാനും പറ്റില്ല ,.... അത് കൊണ്ട് രാജിയുടെ അമ്മയും അച്ഛനും കൂടി തറവാട്ടിലേക്ക് തിരിക്കുകയാണ്... കൂടെ ചെല്ലാൻ അവർ രാജിയെ ഒരുപാട് നിർബന്ധിച്ചെങ്കിലും അവള് കൂട്ടാക്കിയില്ല.............................................................
ഒടുവിൽ അടുത്തുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിന്നോളാം എന്നവൾ കട്ടായം പറഞ്ഞപ്പോ അവർക്ക് സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു....... ഇറങ്ങുന്നതിനു മുന്നേ ഒന്നൂടെ നിർബന്ധിച്ചു നോക്കുകയായിരുന്നു രാജിയുടെ അമ്മ.......... പക്ഷെ അവളുടെ തീരുമാനം ഉറച്ചതായിരുന്നു.......
"" എന്നാപിന്നെ ഞങ്ങള് ഇറങ്ങട്ടെ..., നീ വീടിന്റെ താക്കോൽ കയ്യിൽ വച്ചോ , .. ഇനി എന്തെങ്കിലും എടുക്കാൻ ഒക്കെ ഉണ്ടെങ്കിലോ........... ""............ ഇറങ്ങാൻ നേരം രാജിയെ ചേർത്ത് പിടിച്ച് അമ്മ പറഞ്ഞു....
"" നീയിങ്ങോട്ട് വന്നേ... അവള് കൊച്ച് കുട്ടിയൊന്നും
💬 Comments
View all comments