0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
നാളെ എല്ലാരും തന്നെ പുച്ഛത്തോടെ നോക്കുന്നത്....... വയ്യ.... അത് മാത്രം തനിക്ക് കാണാൻ കഴിയില്ല................... വേറെ എന്തെങ്കിലും വഴി ഉണ്ടോന്ന് അവൾ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചു................... "" നാണം കെടുന്ന ചിന്ത ഇടക്ക് കേറി വന്ന് അവളുടെ ചിന്താ ശേഷി മൊത്തം തകരാറിലാക്കി...................... "" "" ഒടുവിൽ അവളത് തീരുമാനിച്ചു........ തന്റെ ഈ കുനിഞ്ഞു നിക്കുന്ന തല ഒരുത്തനും കാണണ്ടാ........ എല്ലാരും സത്യം അറിയുന്നതിന് മുന്നേ തീരണം.............. "" "" പിന്നീടുള്ള നിമിഷങ്ങൾ അതിനുള്ള മാർഗം തേടുകയായിരുന്നു അവൾ................ മണിക്കൂറുകൾ നീണ്ട ആലോചനക്ക് ഒടുവിൽ അതിനുള്ള വഴിയും അവൾ കണ്ടെത്തി.......... .. തന്നെ തകർക്കാൻ നോക്കിയ രാജികയെയും അലീനയെയും കാരണമാണ് താൻ ആത്മഹത്യക്ക് മുതിരുന്നത് എന്ന് പഴി ചാരി ആ നശിച്ച കോളേജിന്റെ മുകളിൽ നിന്ന് തന്നെ ഒടുങ്ങണം......... താൻ മരിച്ചാലും അവര് അനുഭവിക്കുമല്ലോ...... അത് മതി............ "" അവള് മറ്റൊന്നും ചിന്തിച്ചു നിക്കാതെ ആ രാത്രി തന്നെ കോളേജിലേക് വിട്ടു.......... എല്ലാരുടെയും കണ്ണ് വെട്ടിച്ചു മതില് ചാടി അകത്തു കടന്നു............. """" സത്യത്തിൽ അന്ന് രാത്രി ആ കോളേജിന്റെ മതില് ചാടിയത് മൂന്ന് പേരായിരുന്നു.. ......... ആദ്യം രഞ്ജിത്തും അനൂജയും , അവർക്ക് പിന്നാലെ നയനയും.............. """"""""" <><><><><><><><><><><><><><><><><>
"" അവൾ കോളേജിന്റെ ടെറസ് ലക്ഷ്യമാക്കി നടന്നു.......... ... ടെറസിന്റെ ഒരു മൂലക്ക് എത്തിയപ്പോ അവൾ തന്റെ ഫോണിൽ കോളേജ് ഗ്രൂപ്പിൽ ഓഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി.. ? ഈ വോയിസ്‌ നിങ്ങളുടെ കയ്യിലേക്ക് കിട്ടുമ്പോ ഞാൻ ഈ ഭൂമിയിൽ നിന്ന് തിരിച്ചു വരവില്ലാത്ത

💬 Comments

View all comments