0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
രഞ്ജിത്ത് അവളുടെ രണ്ട് കയ്യും പിന്നിൽ ചേർത്ത് പിടിച്ചു........ അവളപ്പോഴും ഓടാനുള്ള ശ്രമം തുടർന്നു....... """ നീയെന്താടി മറ്റവളെ വിചാരിച്ചേ.. ഞാനങ്ങട് ഇല്ലാണ്ടായിപ്പോവൂന്നോ... ദൈയ്‌വായിട്ടാടി എന്നെയിന്ന് ഇവിടെ എത്തിച്ചത്... അല്ലെങ്കിൽ നീയങ്ങു പോവില്ലായിരുന്നോ ....... നോക്കി നിക്കാതെ എന്തേലും എടുത്ത് കൊണ്ട് വാടി ഈ പിഴച്ചവളെ കെട്ടിയിടാൻ........ ""............ രഞ്ജിത്ത് അവളെ പിടിച്ചു വലിച്ചോണ്ട് അനൂജയോട് പറഞ്ഞു............... "" കേൾക്കേണ്ട താമസം അവൾ അവിടെ ഓടി നടന്നു കയറു തപ്പാൻ തുടങ്ങി............. അവസാനം കേറിവരുന്ന മൂലക്ക് കൂട്ടിയിട്ടിരുന്ന വയർ കെട്ട് എടുത്ത് കൊണ്ട് വന്ന് കൊടുത്തു... ........
"" എന്റെ അണ്ണാക്കിലോട്ട് തള്ളി തരാതെ ഈ പിശാഷിനെ പിടിച്ചു കെട്ട്... ................... """ അവൻ അവളുടെ പിന്നിൽ ചേർത്ത് പിടിച്ച കൈ കാണിച്ച് പറഞ്ഞു............ "" അവന്റെ യന്ത്രം പോലെ അനൂജ ആ വയറ് കൊണ്ട് അവളുടെ കൈ മുറുക്കിക്കെട്ടി.......... "" ഇനിയും മോളിൽ നിന്നാ ശെരിയാവൂല ഈ സാധനത്തിനെ താഴെ എത്തിക്കണം എന്ന് തോന്നിയത് കൊണ്ട് രഞ്ജിത്ത് അവളെയെടുത്ത് തോളത്തിട്ട് പടികൾ ഇറങ്ങി...... പുറകെ അനൂജയും....... "" താഴെ അവളെ കൊണ്ട് പോയി വാക മരത്തിന്റെ താഴെ കൊണ്ട് പോയി നിർത്തി............. "" അവളുടെ മുഖം കണ്ട് , തന്റെ ജീവിതം തുലച്ചവളാണല്ലോ ഈ നിക്കുന്നത് എന്നോർത്ത് സഹിക്കാൻ പറ്റാതെ അവൻ മുഴുവൻ ആരോഗ്യവും ഉപയോഗിച്ച് ഒരെണ്ണം കൂടി കൊടുത്തു അവളുടെ കരണത്ത്‌.............. ആ അടിയിൽ അവളുടെ വായിൽ നിന്നും രക്തം തെറിച്ചു ................. "" അടുത്ത നിമിഷം ആരോ കുറച്ച് പേർ മെയിൻ ഗേറ്റും

💬 Comments

View all comments