Chapter Title : ?രാവണചരിതം 6 [LOVER]
തുറന്ന് അങ്ങോട്ടേയ്ക്ക് വന്നു........
"" നയന റെക്കോർഡ് ചെയ്ത വോയിസ് ഗ്രൂപ്പിൽ എത്തിയിരുന്നു..... അത് കേട്ട കുട്ടികളൊക്കെ അധികൃതരെ വിവരം അറിയിച്ചു... അങ്ങനെ വിവരം അറിഞ് അങ്ങോട്ടേക്ക് എത്തിയവരായിരുന്നു അവരൊക്കെ......... ആ കൂട്ടത്തിൽ അർജുന്നും , രാജിയും, അർജുൻ വിളിച്ചു പറഞ്ഞത് കൊണ്ട് സഞ്ജുവും അലീനയും അവിടേക്ക് എത്തി............. ....... നേരം 4 മണി ആവുന്നേ ഉണ്ടായിരുന്നുള്ളൂ..... എങ്കിലും കുറച്ച് നേരത്തിനുള്ളിൽ അങ്ങോട്ട് സ്റുഡന്റ്സിന്റെയും പേരെന്റ്സിന്റെയും ഒരു നീണ്ട നിര തന്നെ ഇരച്ചെത്തി.................
"" വന്നവരുടെ മുഖത്തൊക്കെ എന്നെയും അനൂജയേയും കൂടെ കണ്ടതിലുള്ള അമ്പരപ്പ് വ്യക്തം..........................
""" ഡാ നാറീ.. ... """...... എന്ന് വിളിച്ചോണ്ട് എന്റെ അടുത്തേക്ക് ഓടിവന്ന അജുന്റെ ഒപ്പം രാജി മിസ്സ് കരഞ്ഞോണ്ട് വന്നത് എന്തിനാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല ...........
"" ഡാ... ഇവള്..... ഇവളാ..... ""......... അജു അടുത്ത് ഞങ്ങൾ കൈകൾ കെട്ടിയിട്ട നയനയെ ചൂണ്ടി പറഞ്ഞ് തുടങ്ങിയപ്പോ ഞാൻ അവനോട് നിർത്താൻ ആവശ്യപ്പെട്ടു............
""" കുറച്ച് പേര് കൂടി വരാനുണ്ട്.... എന്നട്ട് എല്ലാരോടും കൂടി എനിക്ക് കുറച്ച് പറയാനുണ്ട്........... "....... ഒരു മൈക്കിന്റെ സഹായം ഇല്ലാതെ തന്നെ നല്ല ശബ്ദത്തിൽ ഞാൻ പറഞ്ഞു..........................
"" അജു....... നീയാ എന്റെ അച്ഛനും അമ്മയും എന്ന് പറയപ്പെട്ടിരുന്നവരെ ഇങ്ങോട്ട് വിളിക്ക്... അവരും വരട്ടെ... പ്രധാനപ്പെട്ട എല്ലാരേം വിളിക്ക് ..... ............... """!....... ഞാൻ അവിടെയെങ്ങും മുഴങ്ങികേൾക്കുന്ന ശബ്ദത്തിൽ അവനോട് അലറി...........
"" എന്നോട് മറുത്തൊന്നും പറയാതെ അവൻ ഫോൺ വിളിക്കാൻ നീങ്ങിയപ്പോ ഞാൻ കാണുന്നത് കരച്ചിലടക്കാൻ പാട് പെട്ട് എന്നെ തന്നെ
💬 Comments
View all comments