0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
വിട്ട് നോക്കി നിക്കുകയാണ്............... "" രണ്ട് ദിവസായി തുടങ്ങീട്ട്... വായ മുതൽ കുടല് വരെ തീ പിടിച്ച പോലെ........... നേരെ ചൊവ്വേ ഉറങ്ങാൻ പോലും കഴിഞ്ഞ 2 ദിവസായിട്ട് പറ്റിയിട്ടില്ല..... ഇതിന്റെ പൊള്ളൽ ഓരോ സെക്കൻഡും കൂടിയും കുറഞ്ഞും വരുവാണ് ......... നിന്നോടൊക്കെ അങ്ങനെ ചെയ്തതിന് ദൈവം തന്നതായിരിക്കും................ """ അയാൾ ഇത്രയും പറഞ്ഞിട്ട് പിന്നേം കാറിൽ നിന്ന് അടുത്ത വെള്ളംകുപ്പി എടുത്ത് വായിലേക്ക് കമിഴ്ത്തി...................... "" പിന്നെ ഞാൻ നേരെ നടന്നത് എന്റെ അച്ഛൻ എന്ന് പറയുന്ന ജനിപ്പിച്ച കാരണം കൊണ്ട് മാത്രം ആ സ്ഥാനം കിട്ടിയ ആളുടെ അടുത്തേക്കാണ്....... "" എങ്ങനെ തോന്നി നിങ്ങൾക്ക് ഇവരൊക്കെ പറയുന്നത് കേട്ട് എന്നെ ഇറക്കിവിടാൻ............ വെറുപ്പാണ് എനിക്കിപ്പോ നിങ്ങളെ....... എന്ത്
ന്യായീകരണമാണ് നിങ്ങൾക്ക് എനിക്ക് താരാനുള്ളത്................""......... ഞാൻ അങ്ങേരുടെ മുന്നിൽ കിടന്ന് തൊണ്ട പൊട്ടി ചോദിക്കുമ്പോഴും എന്റെ മുന്നിൽ തലയും താഴ്ത്തി നിക്കുകയാണ് ആ മനുഷ്യൻ........ "" തരാൻ പറ്റ്വോ..... എനിക്ക് നഷ്ടപ്പെട്ട എന്റെ നല്ല ദിവസങ്ങൾ................. അന്ന് നിങ്ങളുടെ ഒരൊറ്റ വിവരമില്ലായ്മ കാരണം ഞാൻ അനുഭവിച്ചു കൂട്ടിയതിതൊക്കെ പകരം വെക്കാൻ ആവോ............. ...... അന്ന് എന്റെ വാക്ക് കേൾക്കാൻ ഉള്ള ഒരു ശ്രമം നടത്തിയിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും ആവില്ലായിരുന്നു...................... നിങ്ങളെ ഇനിയും കൊറേ പറയണം എന്നുണ്ട് എനിക്ക് പക്ഷെങ്കില് പറ്റണില്ല ,,,, എന്നെ ഇത്രയും കൊല്ലo വളർത്തിയവരായതിന്റെ പേരിൽ എനിക്കതിനു പറ്റണില്ല................ """"....................... ഞാൻ ഒരു ഭ്രാന്തനെപ്പോലെ എല്ലാരും നോക്കിനിക്കുന്നുണ്ട് എന്ന് പോലും നോക്കാതെ പൊട്ടി പൊട്ടി കരഞ്ഞു............................. "" മെല്ലെ... റോബിനും , അജിത്തും

💬 Comments

View all comments