Chapter Title : ?രാവണചരിതം 6 [LOVER]
ബാക്കിയുള്ള എന്റെ ഫ്രണ്ട്സ് ഒക്കെ എന്റെ അടുത്തേക്ക് വന്നു.........
"" നീങ്ങി നിന്നോണം......... എനിക്കൊരു മോശം അവസ്ഥ വന്നപ്പോ കൂടെ നിക്കാത്തത് പോട്ടെ..... എന്നെ കുറ്റപ്പെടുത്തുക കൂടി ചെയ്ത നീയൊക്കെ ...... വേണ്ട...... എനിക്കാരും വേണ്ടാ.......... .......... മനസ്സിലായില്ലേ എല്ലാ മക്കൾക്കും ഒരു തെറ്റും ചെയ്യാത്ത എന്നെയാ ഇത്രയും കാലം നിങ്ങളൊക്കെ കൂടി ക്രൂഷിച്ചത്.................... """""""" ഞാൻ വീണ്ടും എന്തൊക്കെയോ പിച്ചും പേയും അലറിവിളിച് നടന്നു... ...........
""" നിന്നെ ഞാൻ കൊല്ലാണ്ട് വച്ചത് എന്തിനാന്ന് അറിയോടി നയന . അല്ല നായെ...... അങ്ങനെ ഒറ്റയടിക്ക് നീ എല്ലാരേം മണ്ടനാക്കിയിട്ട് കാലന് പിടി കൊടുത്താൽ ഞാൻ അനുഭവിച്ച വേദനയും , നാണക്കെടുമൊക്കെ നിന്റെ തന്ത വന്ന് അനുഭവിക്കോ....................................... """..................... എത്രയൊക്കെ വേണ്ടെന്ന് വച്ചിട്ടും ഒതുക്കി വക്കാൻ പറ്റാതെ അവളുടെ നെഞ്ച് നോക്കി ഒരു ചവിട്ട് കൊടുക്കാനായി ഒരുങ്ങിയ എന്നെ അമ്മ പിടിച്ചു മാറ്റി........
"" മോനെ... വേണ്ടാ............... """"
"" മോനോ........ ആരുടെ മോൻ.... ...... വിളിക്കണ്ട എന്നെയങ്ങനെ........................................ ""...... നെഞ്ച് പൊട്ടിയാണെങ്കിലും എനിക്കങ്ങനെ പറയാനേ പറ്റിയുള്ളൂ...........
"" നിനക്കറിയോ നീ അന്ന് വീട് വിട്ട് ഇറങ്ങിയത് മുതൽ ഞാൻ എങ്ങനെയാ കഴിച്ച്കൂട്ടിയതെന്ന്............ അന്ന് തൊട്ട് ഇന്നുവരെ ഞാൻ അങ്ങനൊക്കെ ചെയ്തതിലും പറഞ്ഞതിലും ചങ്ക് പൊട്ടി കരയാതെ ഒരു മിനിറ്റ് പോലും കടന്ന് പോയിട്ടില്ല........... നിന്നെ തിരിച്ചു വിളിക്കാൻ നൂറാവർത്തി ഞാൻ ഒരുങ്ങിയതാ........... അപ്പോഴൊക്കെ നിന്റെ അച്ചൻ തടഞ്ഞത് കൊണ്ട് മാത്രാ.................... ""...... വാക്കുകൾ കിട്ടാതെ അമ്മ വീണ്ടും വിങ്ങിപ്പൊട്ടി............
"" അവരുടെ ആ പ്രകടനങ്ങൾക്കിടയിൽ നയനയെ
💬 Comments
View all comments