Chapter Title : ?രാവണചരിതം 6 [LOVER]
അവർ ശ്രദ്ധിച്ചില്ല .... എല്ലാരുടെ മുന്നിലും തല താഴ്ത്തി നിന്ന അവൾ കത്തുന്ന അത് കഴിഞ്ഞ് കണ്ണുകളോടെ അലീനയെ ഒന്ന് നോക്കി...... അപ്പഴും അവളുടെ വിചാരം അലീന തന്നെ ചതിച്ചത് തന്നെയാണ് എന്നാണ്..............................
"" അടുത്ത നിമിഷം എല്ലാരുടെയും ഇടയിൽ കൂടി നയന അവിടെ നിന്നും ബന്ധിക്കപ്പെട്ട കൈകളുമായി ഓടി !!!!!!.........
"" താൻ ചതിക്കാൻ വേണ്ടിയല്ല , മറിച് പ്രണയം നഷ്ടമാവാതെയിരിക്കാൻ സഞ്ജുവിനോട് സത്യം തുറന്ന് പറഞ്ഞതാണെങ്കിലും , അത് കാരണമാണല്ലോ നയനക്ക് ഈ ഗതി വന്നത് എന്ന കുറ്റബോധം അലീനയെ വേട്ടയാടിയിരുന്നു.... അത് കൊണ്ട് റോഡ് ലക്ഷ്യമാക്കി കുതിച്ച തന്റെ കൂട്ട്കാരിയെ രക്ഷിക്കാൻ ആദ്യം അവൾക്ക് പിന്നാലെ ഓടിയത് അലീന തന്നെയായിരുന്നു..., അവൾക്ക് തൊട്ട് പിന്നിൽ വേറെ കുറച്ച് പേരും.... .......................
""" ഹൈവേയിലേക്ക് കേറാനായി പാഞ്ഞു വന്ന ലേയ്ലാൻഡിന്റെ ലോറി യുടെ മുന്നിൽ നിന്നും തന്റെ സുഹൃത്തിനെ പിടിച്ചു മാറ്റാൻ ശ്രമിച്ച അലീനയെ ഇടിച്ചു തെറിപ്പിചാണ് ആ ലോറി നിന്നത്................... !!! നടു റോഡിൽ ചോര വാർന്നൊലിച് കിടന്ന അവൾ സെക്കന്റുകൾ കൊണ്ട് തന്നെ പിടച്ചിൽ നിർത്തി............... അതെ... എന്നെന്നേക്കുമായി അവൾ യാത്രയായി................. എല്ലാം സെക്കന്റുകൾക്കകം വളരെ വേഗത്തിൽ സംഭവിച്ചത് കൊണ്ട് തന്നെ ആർക്കും ഒന്നും തടുക്കാൻ കഴിഞ്ഞിരുന്നില്ല...................
"" അലീന ഉന്തി മാറ്റിയപ്പോ നയന വീണത് , ആ വണ്ടിയുടെ മറുവശത്തു കൂടി വന്നിരുന്ന ഭാരത് ബെൻസിന്റെ മുന്നിലും....... അയാൾ ബ്രേകിൽ കാല് അമർത്തുന്നതിന് മുന്നേ തന്നെ 20, 000 കിലോയോളം വരുന്ന ആ ഭീമൻ വണ്ടി അവളുടെ തുടയെല്ലുകളുടെ മുകളിൽ
💬 Comments
View all comments