Chapter Title : ?രാവണചരിതം 6 [LOVER]
കൂടെ കയറി ഇറങ്ങിയിരുന്നു............... """""""""" .....
""" മരണം പോലും 2 തവണ കയ്യൊഴിഞ്ഞ ആ നശിച്ചവളെ എല്ലാരും കൂടി ചേർന്ന് താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ഓടി.................. കൊണ്ട് പോയിട്ടും കാര്യമൊന്നുമില്ല , ശരീരത്തിലെ ഏറ്റവും ഭലമേറിയ തുടയെല്ല് പോലും അത്രയും ഭാരമേറിയ വണ്ടി കേറിയിറങ്ങിയാ തകരാതെ ഇരിക്കില്ല ...... ഒരു കണക്കിന് അവള് പെട്ടെന്ന് ചാവാതെ ഇരിക്കുന്നതാ നല്ലത്..... അറിയണം, അവൾ അറിയണം എല്ലാവരുടെയും പുച്ഛം................... """............ രക്തത്തിൽ കുളിച് കിടന്ന അവരുടെ ആ രൂപം എന്നിൽ ചിരി കൊളുത്തി.... അത്ര നേരത്തെ ഭ്രാന്തിന് ശമനം എന്ന പോലെ ഞാൻ ആ കാഴ്ച കണ്ട് ഉള്ളറിഞ്ഞു ചിരിച്ചു........................
"" മോനേ................ വീട്ടിലേയ്ക്ക്.......... """................. കാര്യം കഴിഞ്ഞപ്പോ എല്ലാവരും വീട്ടിലേക്കും വളരെ കുറച്ച് പേര് ആശുപത്രിയിലേക്കും പോയപ്പോ അമ്മ വന്നെന്നെ വിളിച്ചു...........
""" വീടോ........ ഏത് വീട്..... ഞാൻ ഇനി അങ്ങോട്ട് ഇല്ല ........ അവിടേക്ക് വന്നാ ഒരിക്കലും എനിക്ക് ഇനി സമാധാനത്തോടെ കഴിയാൻ പറ്റില്ല................... ഞാൻ ഇനി നിങ്ങളുടെ ഒപ്പം ഇല്ല..... ഇത് വരെ കരുതിയത് പോലെ ഈ മോൻ ചത്തെന്നു കരുതിയാ മതി...... ഇനി നിങ്ങളുടെ ചിലവിലുള്ള പഠിത്തവും എനിക്ക് വേണ്ടാ............. നാളെ മുതൽ എനിക്ക് ഞാനായിട്ട് ജീവിക്കണം.............. അന്വേഷിച്ചു വരണ്ട........, എത്രയൊക്കെ പറഞ്ഞാലും മനസ്സിന്റെ ഏതോ കോണിൽ നിങ്ങൾക്ക് ഞാൻ ഇന്നും ഒരു വില കല്പിക്കുന്നുണ്ട്.... , പൊയ്ക്കോ.... ഇനി നിന്നാൽ അത് കൂടി ഇല്ലാതാവും................. ഞാൻ ഇത്രയും അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് തിരികെ നടന്നു..........., ഇനിയും അവിടെ നിന്നാൽ ഞാൻ കരഞ്ഞില്ലാതാവും
💬 Comments
View all comments