0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
എന്നറിയാവുന്നത് കൊണ്ട് തന്നെയാണത്..............."" ഡീ..... നിന്നോട് എനിക്ക് സഹതാപം മാത്രെ ഉളളൂ.... പോയി നിനക്ക് വേണ്ടി ജീവിക്കടി ...... എന്നോട് ചെയ്ത് കൂട്ടിയതിന് ഒരുപാടൊന്നും ഞാൻ നിന്നോട് തിരിച്ചു ചെയ്തട്ടില്ല..., പൊയ്ക്കോ...... എന്റെ കണ്മുന്നിൽ നിന്ന്..... ഇനിയും നിന്നാൽ ചിലപ്പോ ഞാൻ തന്നെ നിന്നെ കഴുത്തു ഞെരിച്ചു കൊല്ലും..... ........... പോടീ.................... """.................... ഞാൻ അനൂജയേ പിടിച്ചു തള്ളി അവിടെ നിന്നും ഓടിച്ചു......... അപ്പൊ എനിക്ക് അങ്ങനെ ചെയ്യാനാ തോന്നിയത്.............. അവളെ അവിടുന്ന് പറഞ്ഞു വിട്ട ശേഷം ഞാൻ അവിടെ ഇരുന്നു, ഇറ്റ് വീഴുന്ന കണ്ണീർതുള്ളികൾ ഒക്കെ ആരും കാണാതെ മണ്ണിലേക്ക് ചേരുമ്പോൾ ഞാൻ തലയും കുമ്പിട്ട് അവിടെ ഇരുന്നു....... "" കുറച്ച് നേരം കഴിഞ്ഞപ്പോ എന്റെ തോളത്ത് ഒരു കൈ സ്പർശം.............. തല ഉയർത്തി നോക്കിയപ്പോ അർജുൻ............... "" മതിയായി ഡാ.... എല്ലാം മതിയായി ....... ശെരിക്ക് ഒന്ന് പകരം വീട്ടനുള്ള ചാൻസ് പോലും ദൈവങ്ങള് എന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തു............ .......... """ പൊട്ടികരഞ്ഞ എന്നെ അവൻ ചേർത്ത് പിടിച്ചു.... "" നീങ്ങി നിക്ക് ടാ.., നാറുന്ന അഴുക്കും ചെളിയും മൊത്തം ഉണ്ട് ഡ്രെസ്സിൽ ഒക്കെ..... ""........... ഞാൻ അവനെ എന്നിൽ നിന്നും അകറ്റി നിർത്തി.............. പക്ഷെ എന്നിൽ നിന്നും അടരാതെ അവൻ വീണ്ടും എന്നെ ചേർത്ത് തന്നെ നിർത്തി......... "" മതിയാക്കുവാടാ......... ഇനിയീ പഠിപ്പും കോപ്പും ഒന്നും വേണ്ടെനിക്ക്....., ആരും അറിയാത്ത ഒരു സ്ഥലത്ത് ചെന്ന് ഒരു പുതിയ ജീവിതം തുടങ്ങണം....... ആ കാടായിരുന്നു എനിക്ക് ഉത്തമം , എന്നിലെ ഒരു ഭാഗം

💬 Comments

View all comments