Chapter Title : ?രാവണചരിതം 6 [LOVER]
പോയി........
"" ഇത് ഇവിടെ ഗസ്റ്റ് ഒക്കെ വരുമ്പോ കൊടുക്കുന്ന മുറിയാ.... അങ്ങനെ എപ്പഴൊന്നും തുറക്കാറുമില്ല...., "".................... മുറിയിലേക്ക് കേറുമ്പോ അവൾ പറഞ്ഞു.......
"" ചുവരിന്റെ ചില മൂലക്ക് ചിലന്തി വല കാണുന്നുണ്ട്..., തറയൊക്കെ ചെറുതായി പൊടിപിടിച്ചു കിടക്കുന്നു, കട്ടിലിന്റെ താഴെ എന്തോ പെട്ടികൾ തുറന്ന് കിടക്കുന്നു................... """
"" ഒറ്റ സെക്കന്റ് മോനൂ...... """............ ............ രാജിക തിരക്ക് പിടിച് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി............ 2 മിനിറ്റിനുള്ളിൽ കയ്യിൽ ഒരു വെള്ള മുണ്ടും ഒരു തോർത്തുമായി അവൾ കിതപ്പോടെ ഓടിയെത്തി.............
"" അച്ഛന്റെ മുണ്ടാ..... തത്കാലം ഇതുടുത്തോ....... ""......... അവള് ആ വെള്ളമുണ്ടും തോർത്തും അവന്റെ കയ്യിലേക്ക് വച്ച് കൊടുത്തു...........
"" ദാ ... ബാത്രൂമിൽ പോയി കുളിച് വരുമ്പോഴേക്കും ഞാൻ ഈ മുറിയൊക്കെ വൃത്തിയാക്കി വക്കാട്ടോ........ ........ """...... അവന്റെ മൂക്കിൽ ഒന്ന് തൊണ്ടിയിട്ട് അവൾ പറഞ്ഞു...............
"" അപ്പോഴും കണ്ണും മിഴിച് നിക്കുകയാണ് രഞ്ജിത്ത്.........
"" മോനൂ....... പോയി കുളിച്ചിട്ട് വന്നേ.... വേഗം.................. ""....... അവള് തന്നെ അവനെ ഉന്തിത്തള്ളി കുളിക്കാനും കേറ്റി..................
"" വർഷങ്ങൾക്ക് മുമ്പുള്ള ഒരു ചെറിയ പരിചയത്തിന്റെ പുറത്ത് തന്നോട് കാണിക്കുന്ന ഈ സ്നേഹം , അതെനിക്ക് ശെരിക്കും അത്ഭുതമായിരുന്നു...........
"" അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ അവരെ ശെരിക്ക് ഓർക്കുന്ന് കൂടിയില്ല ...... ഇത്രയും വർഷം കഴിഞ്ഞ് തന്നെ ഇങ്ങനെ സ്നേഹിക്കാൻ ഉള്ള വല്യകാര്യമൊന്നും ഞാൻ ചെയ്തില്ലലോ................ "".......... അങ്ങനെ ഓരോന്നും ആലോചിച്ചുകൊണ്ട് ഞാൻ മെല്ലെ കുളി ആരംഭിച്ചു..............
""" ആഹ്............ "" അവരുടെ കുന്തം
💬 Comments
View all comments