Chapter Title : ?രാവണചരിതം 6 [LOVER]
പോലെയുള്ള കമ്പ് കൊണ്ടുള്ള പ്രയോഗത്തിൽ മുറിഞ്ഞ സ്ഥലത്ത് വെള്ളം കൊണ്ടപ്പോ ഞാൻ ശെരിക്ക് നിലവിളിച്ചു പോയി............ അങ്ങോട്ട് നോക്കിയപ്പോ ചിലയിടത്ത് ചോര കട്ടപ്പിടിച്ച പാടുകൾ ,,, ഞാൻ പോലും അറിയാതെയിരുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാതിരുന്ന മുറിപ്പാടുകൾ അപ്പോഴാണ് അവരുടെ വീര്യം അറിയിച്ചത്......... മേല് മുഴുവൻ നീറിയെങ്കിലും ഞാൻ വിസ്‌തരിച്ചു കുളിച്ചു............... കുളി കഴിഞ്ഞപ്പോ കുറച് ഉന്മേഷം ഒക്കെ വന്ന പോലെ.....................
"""" ഞാൻ മിസ്സ് തന്ന മുണ്ടുടുത്ത് തോർത്ത് തോളത്തിട്ട് ബാത്രൂമിൽ നിന്നിറങ്ങി........... മുറിയിലേക്ക് നോക്കിയ എന്റെ കണ്ണ് തള്ളിപ്പോയി ....... കേറുമ്പോൾ ഉണ്ടായിരുന്ന മുറിയേ അല്ലെന്നു തോന്നിപ്പോയി അപ്പോൾ ..............
"" പൊടി പിടിച്ചു കിടന്ന തറയൊക്കെ ഇപ്പൊ തിളങ്ങുന്നു........, ഭിത്തിയിൽ ഇപ്പൊ ഒരിടത്തും ചിലന്തിവല ഇല്ല......, അലക്ഷ്യമായി കിടന്ന പെട്ടികൾ ഒക്കെ എവിടെയെന്നു പോലും അറിയില്ല ...........,,,, നല്ല വൃത്തിയുള്ള ക്രീം കളറിൽ ഉള്ള വിരിപ്പ് നല്ല ടൈറ്റ് ആയി വിരിച്ചിരിക്കുന്നു..... തലയിണയും, ഒരു പുതപ്പും നല്ല വെടിപ്പായി ഒതുക്കി വച്ചിരിക്കുന്നു....... ..... ....
""" ആ.... ഇറങ്ങിയോ.......... ഞാൻ ഈ മുറിയൊക്കെ ഒതുക്കുവായിരുന്നു..... ഇപ്പോ വൃത്തിയായി...... 3 പ്രാവശ്യം തുടച്ചിട്ടും ഒരു തൃപ്തി വരുന്നില്ലെന്നേ............. ഇനി പൊടിയൊന്നും കാണില്ല.... ഉറപ്പാ.................. ദാ ഇത് കുടിച്ചോ നല്ല ചൂട് കാപ്പിയാ .......... """""" കാപ്പി അവന് കൈമാറി , സാരിയുടെ തുമ്പ് എളിയിൽ കുത്തിക്കൊണ്ട് അവൾ പറഞ്ഞു..............
"" ശേ... എന്താ മോനൂ ഇത്... കൊച്ചു കുട്ടികളുടെ പോലെ...... അവിടെ ഇരുന്നേ.................... """"........... അടുത്ത നിമിഷം പെട്ടെന്ന് എന്തോ കണ്ടിട്ടെന്ന പോലെ മിസ്സ് എന്നെ പിടിച്ചു
💬 Comments
View all comments