0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
മനസ്സ് നിറച്ചു.........സ്നേഹത്തോടെയുള്ള ഒരു വാക്ക് ഞാൻ കേട്ടിട്ട് ഇപ്പൊ നാളുകളായി .............. "" അതൊക്കെ വലിയ കഥയാണ് മിസ്സേ..... ഞാൻ പിന്നെ പറയാ........... ""............... നേരിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു.......... "" ഞാൻ അത് പറയുമ്പോൾ അവളുടെ മുഖം വീണ്ടും സങ്കടത്തിലേക്ക് കൂപ്പുകുത്തുന്നത് ഞാൻ ശ്രദ്ധിച്ചു..................... "" മി..... മിസ്സോ............ നീയെല്ലാം മറന്നോ മോനൂ........ ""..................... അവൾ പൊട്ടിക്കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.. ഏത് നിമിഷവും എങ്ങലടിച് ശക്തമായ കണ്ണീർമഴ വർഷിക്കും എന്ന സ്ഥിതിയായി....................... "" ഞാൻ.............. പെട്ടെന്ന്.... വിളിച് ശീലിച്ചതിന്റെ പേരിൽ ............ ഞാൻ പറഞ്ഞില്ലേ ചേച്ചി , ഞാൻ ഇപ്പൊ ആ പഴയ രഞ്ജിത്ത് അല്ല ... ഇപ്പോഴത്തെ ഞാൻ ഇങ്ങനെയൊക്കെയാ........... എനിക്ക്............... ""........................... സംസാരിച്ചു തുടങ്ങിയപ്പോ വാക്കുകൾ ഒക്കെ വീണ്ടും എന്നിൽ നിന്ന് ഓടിയൊളിച്ചു...... അതേസമയം ക്ഷണിക്കാത്ത അതിഥികളെ പോലെ 2 കണ്ണീർകണങ്ങൾ എന്റെ കൈകളിലേക്ക് വീണു ....... "" മോനൂ......... സാരല്ല.... എനിക്ക് മനസ്സിലാവും........ ദേ ഇങ്ങോട് നോക്കിയേ.......... ഇനി പഴയതൊന്നും ഓർത്ത് സങ്കടപ്പെടണ്ടട്ടോ , ഞാൻ ഉണ്ടാവും ഇനി എന്റെ മോനൂന്. ഞാൻ മാറ്റിയെടുത്തോളാ നിന്നേ.......... ""............................. ......................................... എന്റെ താടി മെല്ലെ ഉയർത്തി നിരകണ്ണുകളോടെ , ചേച്ചി പറഞ്ഞു... ആ വാക്കുകളിലെ ആത്മാർത്ഥത അളക്കാൻ എനിക്ക് എന്റെയാ ജീവിതം തന്നെ പോരാതെ വരും എന്ന് തോന്നിപ്പോയി............, എന്തിന്..... എന്തിനാ ഒരാൾ, എന്നെയിങ്ങനെ സ്നേഹിക്കുന്നെ............
"" ദേ ചെറുക്കാ........ മിസ്സ് , കുസ്സ് ന്നൊക്കെ അവിടെ കോളേജിൽ വിളിച്ചാ മതി .... ഇവിടെ എന്നെ രാജി എന്ന് വിളിച്ചോണം. കേട്ടല്ലോ.................... ....

💬 Comments

View all comments