Chapter Title : ?രാവണചരിതം 6 [LOVER]
""............................................. ഒരു തൊട്ടാവാടിയെ പോലെ കരഞ്ഞിരുന്നിട്ട് അടുത്ത നിമിഷം വീണ്ടും അധികാരത്തോടെ എന്നോട് ഇത് പറയുന്നത് കേട്ട് ഞാൻ വായും പൊളിച് ഇരുന്നുപോയി............ എന്തോ എന്റെമേൽ ഇപ്പൊ ഇവരീ കാണിക്കുന്ന അവകാശം ... അത് ഞാൻ ഇഷ്ടപ്പെടുന്നുണ്ടെന്ന് എന്റെ മനസ്സ് എന്നോട് ഉച്ചത്തിൽ വിളിച്ചോതി..................
"""" """""""" അവൻ ചേച്ചീ എന്ന് അന്ന് വിളിച്ചത് പോലെ വിളിച്ചു കേൾക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും , ചിലപ്പോ അങ്ങനെ വിളിച്ചാ ഒരു ചേച്ചിയുടെ സ്ഥാനം തനിക്ക് ഉറച്ചുപോവും എന്ന് തോന്നിയത് കൊണ്ടാണ് രാജിക പേര് വിളിച്ചോളാൻ പറഞ്ഞത്............ """""""""""""""""""""
"" ..... രാജീന്നോ............. ""................... എന്നെക്കാൾ മുതിർന്ന ഒരാൾ പേര് വിളിച്ചോളാൻ പറഞ്ഞപ്പോ ഉണ്ടായ ഒരു അസ്വസ്ഥതയിൽ ഞാൻ ചോദിച്ചു...................
""" എന്തെ.... അങ്ങനെ തന്നെ വിളിച്ചാ മതി................ എന്തേലും ബുദ്ധിമുട്ടുണ്ടോ...????? """............. ആ ചോദ്യത്തിന് ചെറുതായി കട്ടി തോന്നിയത് കൊണ്ട് ഞാൻ ഇല്ലെന്ന് തലയാട്ടി..............
"" എന്നാലേ.... ഇവിടെ ഇരുന്നേ.... ഞാനേ 5 മിനിറ്റിൽ വരാട്ടോ. , ആ.. ഇനിയീ കാപ്പി നാളെ കുടിക്കാന്നു വച്ചിട്ടാണോ...... ............. ""........ മേശപ്പുറത്തിരുന്ന ഗ്ലാസ് എനിക്ക് എടുത്ത് തന്ന് എന്നെ നോക്കി ഒരു നിറപുഞ്ചിരി സമ്മാനിച്ചിട്ട് രാജി മുറിവിട്ടു.............................
""" ചൂടാറിത്തുടങ്ങിയ ആ കാപ്പി ഞാൻ വേഗം കുടിച്ചുതീർത്തു....... കൊറേ നാളുകൾക്കു ശേഷം പഴയ രുചി തിരിച്ചു കിട്ടിയപ്പോ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തോന്നി.........
""" ഞാൻ കഴിഞ്ഞ ദിവസങ്ങൾ ഒക്കെ ഒന്നോർത്ത് നോക്കി മെല്ലെ ബെഡിൽ മലർന്ന് കിടന്നു..........................
""" ആ .. ഇത്ര പെട്ടന്ന് ഉറങ്ങാൻ
💬 Comments
View all comments