Chapter Title : ?രാവണചരിതം 6 [LOVER]
കിടന്നോ..... മ്മ്.. എഴുന്നേറ്റോ... എഴുന്നേറ്റോ !! ....... "".......... കയ്യിൽ ഒരു പാത്രവുമായി രാജി അങ്ങോട്ട് നടന്ന് വന്നു.................
"" ഇതേ മരുന്നാ..... മുറിവൊക്കെ ഉണങ്ങാൻ ബെസ്റ്റാ..... അമ്മ പറഞ്ഞു തന്ന കൂട്ടാ............... ""........................ ഞാൻ എഴുന്നേറ്റ് ഇരുന്നപ്പോ രാജി എന്നോട് പറഞ്ഞു.........
""" ഈ ഓയിന്മെന്റും , കുന്തവുമൊക്കെ കെമിക്കലാന്നേ..... അതൊക്കെ ശരീരത്തിന് കേടാ ..... ഇതാ നല്ലത് ,,, മുറിവ് പെട്ടന്ന് ഉണങ്ങേo ചെയ്യും , ബോഡിക്ക് ഒരു കുഴപ്പോം ഉണ്ടാവില്ല . """............................ കൊച്ചു കുട്ടികളോട് പറയുന്നത് പോലെ വാത്സല്യത്തോടെയാണ് ഇപ്പൊ സംസാരിക്കുന്നത്......... .
"" എന്നെ നേരെയിരുത്തി മുതുകിലും തോളിലും ഉണ്ടായിരുന്ന മുറിവിലും എല്ലാം രാജി അത് പുരട്ടിത്തന്നു... മുറിവിൽ മരുന്നല്ലാതെ അവളുടെ വിരൽ പോലും തൊടുന്നുണ്ടായിരുന്നില്ല., അത്രക്കും സൂക്ഷ്മമായിട്ടാണ് എനിക്ക് മരുന്ന് വച് തന്നത്..........................
"" ന്റെ മോനൂ... നീയാ മുടിയും താടിയൊക്കെ നോക്ക്യേ..... ... നാളെത്തന്നെ ഇതൊക്കെ വെട്ടി സുന്ദരനാവണം ട്ടോ.............. ""............................. ഇടക്കുള്ള ചെറിയ കുട്ടികളോട് സംസാരിക്കുന്നത് പോലെയുള്ള അവളുടെ വാക്കുകൾ കേട്ട് ആ അവസ്ഥയിലും എനിക്ക് ഉള്ളിൽ ചെറുതായി ചിരിപൊട്ടുന്നുണ്ടായിരുന്നു.......
""" കാലൊക്കെ നോക്കട്ടെ .... ഇനിയെവിടാ മുറിവ് ഉള്ളത്....................... ""
........... അവളെന്റെ കാലും കയ്യുമൊക്കെ മുറിവുകൾ തിരയാൻ തുടങ്ങി.......
"" ഇനിയൊന്നുമില്ല , ഇത്രേ ഉളളൂ......... ""..................... ........................................ എന്ന് ഞാൻ പറഞ്ഞിട്ടും പരിശോധിച് ബോധ്യപ്പെട്ടിട്ടേ അവൾ അതിൽ നിന്നും പിന്മാറിയുള്ളൂ........... .
"" ഇനി റസ്റ്റ് എടുത്തോളൂ ... ..... ഒന്ന് മയങ്ങി ഉണരുമ്പോ ഞാൻ കഴിക്കാൻ ഉള്ളതൊക്കെ റെഡിയാക്കി വക്കാട്ടോ...............
💬 Comments
View all comments