0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
, എന്റെ ജീവൻ., എന്റെയെല്ലാം............. നീ തന്നെയല്ലേ ഞങ്ങളെതമ്മിൽ കണ്ട് മുട്ടിച്ചതും...... അവനൊരു ആപത്ത് പറ്റിയെന്നു തോന്നിയപ്പോ പറഞ്ഞതാ............. നീയത് ക്ഷമിക്കണംട്ടോ....... അതില്ലേ.... കണ്ണാ ഒരപേക്ഷ കൂടിയുണ്ട്ട്ടോ.... പ്ലീസ്... ഇനിയെന്റെ ചെക്കനെയിട്ട് പരീക്ഷിക്കല്ലേട്ടോ..... അതൊരു പാവാ........ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും സ്നേഹം മാത്രെ ഉള്ളൂ... ഇനി അവനെന്തെങ്കിലും പറ്റിയാ നിക്ക് സഹിക്കില്ല്യാട്ടോ............................... "" എല്ലാം ഒപ്പിച് വച്ചിട്ട് ചിരിക്കുന്ന കണ്ടില്ലേ കള്ളക്കണ്ണൻ ,, അപ്പഴേ ...... ഞാൻ പറഞ്ഞതൊന്നും മറക്കണ്ടാട്ടോ..., ഞാനേ അടുക്കളയിലേക്ക് ചെല്ലട്ടെ ,, ന്റെ ചെക്കന് വിശക്കുന്നുണ്ടാവും .................... """.................. അവൾ പിന്നെ ഒട്ടും സമയം കളയാതെ അടുക്കളയിലേക്ക് ഓടുകയായിരുന്നു................ <><><><><><><><><><><><><><><><><> """ മയക്കത്തിൽ നെറ്റിയിൽ ആരോ തലോടുന്നത് പോലെ തോന്നിയിട്ടാണ് രഞ്ജിത്ത് കണ്ണ് തുറന്നത്................. "" കണ്ണ് തുറക്കുമ്പോ , ഞാൻ കാണുന്നത് എന്നെത്തന്നെ നോക്കി , വാത്സല്യത്തോടെ എന്റെ നെറ്റിയിൽ തഴുകുന്ന രാജിയെയാണ്........ "" ഉറങ്ങുന്നത് കണ്ടിട്ട് ഒച്ച വച് വിളിക്കാൻ തോന്നിയില്ല മോനൂ..... പക്ഷെ ഉണരാതെ ഇരുന്നാ ഭക്ഷണം തരാൻ പറ്റില്ലല്ലോ ,, അപ്പൊ എന്ത്ചെയ്യും എന്നാലോചിച് ഇരിക്കുകയായിരുന്നു................ ആ വന്നേ............. """ അവൾ ബെഡിൽ നിന്നെന്നെ എണീപ്പിച്ചു......... "" തീൻ മേശയിൽ എത്തിയപ്പോ അവിടെ എല്ലാം റെഡിയാക്കി മൂടി വച്ചിട്ടുണ്ട് .......... "" ദാ .. അവിടെ പോയി കൈ കഴുകി വന്നോളൂ............ "".............. ...... രാജി തന്നെ എനിക്ക് കൈ കഴുകാനുള്ള സ്ഥലവും കാണിച്ചു തന്നു ... "" മീനും , ഇറച്ചിയും ഒന്നും ഉണ്ടായിരുന്നില്ലാട്ടോ , തത്കാലം ഇതൊക്കെ കൂട്ടി അഡ്ജസ്റ്റ് ചെയ്യ്ട്ടോ .... ........... "...............................,.........

💬 Comments

View all comments