0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
ചെക്കാ................. """............ അവൾ നിർബന്ധപൂർവം എന്നെ മുറിയിലേക്ക് തള്ളി വിട്ടു.................................................................. """ രഞ്ജിത്തിനെ വേഗം മുറിയിലേക്ക് തള്ളിവിട്ടതിന്റെ പിന്നിൽ രാജിക്ക് ഒരു ദുരുദ്ദേശം ഉണ്ടായിരുന്നു......... അവൻ കഴിച്ച ആ പ്ലേറ്റ് കഴുകാതെ അതിൽ നിന്നും കഴിക്കണം എന്ന ഉദ്ദേശം........................ "" അടുക്കളയിൽ അവൻ വരുന്നില്ലെന്ന് ഉറപ്പാക്കി ചോറ് അവൻ കഴിച്ച പ്ലേറ്റിലേക്ക് വിളമ്പി ആർത്തിയോടെ കഴിക്കുകയായിരുന്നു രാജി........... ഇതുവരെ തന്റെ ജീവിതത്തിൽ കഴിച്ച എന്തിനെക്കാളും രുചി,, ആ പ്ലേറ്റിൽ നിന്ന് അപ്പൊ കഴിച്ച ഭക്ഷണത്തിനുണ്ടായിരുന്നെന്ന് അവൾക്ക് തോന്നി.......... നിറഞ്ഞ മനസ്സോട് കൂടി അവൾ കഴിച്ചെഴുന്നേറ്റു................ "" തിടുക്കത്തിൽ അടുക്കളയിൽ എല്ലാം ഒതുക്കി വച് ഒന്നും അറിയാത്ത പോലെ അവൾ അവന്റെ മുറിയിലേക്ക് ചെന്നു....................
"" അവിടെയുള്ള കസേരയിൽ എന്തോ കാര്യമായ ചിന്തയിലായിരുന്നു അവൻ............ """ ഉറങ്ങിയില്ലേ മോനൂ.... .... """......... അവന്റെ അടുത്തേക്ക് നടന്ന്‌ കൊണ്ട് അവൾ ചോദിച്ചു.......... """ ഏയ്....... ഞാനിങ്ങനെ... """................ ........ "" ദേ.. മോനൂ...... വീണ്ടും പഴയതൊന്നും ആലോചിച് മനസ്സ് വിഷമിപ്പിക്കാൻ നിക്കണ്ടാട്ടോ.... കഴിഞ്ഞത് കഴിഞ്ഞു.........., ഇനി അതും ഓർത്തിരുന്നിട്ട് കാര്യമൊന്നുമില്ല......... നീയിങ് വന്നേ.................. """................................ അവൾ അവനെ ഒറ്റക്ക് വിടാതെ അവന്റെ കയ്യും പിടിച്ചു വലിച് ആ മുറിയിൽ നിന്നിറക്കിക്കൊണ്ട് പോയി.. .............................. അവർ നേരെ പോയത് അവളുടെ മുറിയിലേക്കായിരുന്നു.............. """ ഇവിടിരിക്ക് കുറച്ച് നേരം....................... "".............. അവൾ അവനെപ്പിടിച് തന്റെ ബെഡിൽ ഇരുത്തി......... എന്നിട്ട് കുറച്ച് മാറി ജനലിന്റെ അടുത്തായി പോയി നിന്നു.......... """ അമ്മയും , അച്ഛനുമൊക്കെ എവിടെ....... """...................................... അല്പനേരത്തെ മൗനം അവൻ തന്നെ ഭേദിച്ചു......

💬 Comments

View all comments