0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
"""............ ......................... എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് വെള്ളം നിറച്ച ഗ്ലാസ്‌ എന്റെയടുത്തേക്ക് നീക്കി വച് രാജി പറഞ്ഞു....... """ എരിവൊക്കെ കറക്റ്റാ........ നന്നായിരിക്കുന്നു കറികളൊക്കെ....... അച്ഛമ്മയെ ഓർമ്മ വന്നു ഇതൊക്കെ കഴിച്ചപ്പോ.................... ""................... ഞാൻ പറഞ്ഞു........ "" എനിക്ക് ഇഷ്ടപ്പെടുവോ എന്ന് പേടിച് ടെൻഷൻ അടിച്ചിരുന്ന രാജിയുടെ മുഖത്തേക്ക് സന്തോഷം പെയ്തിറങ്ങുന്നത് ഞാൻ കണ്ടു.................. .... """"
""" എന്റെ പ്ലേറ്റിൽ ഉള്ള ഓരോ കറികളും തീരുമ്പോ അപ്പൊ തന്നെ അതൊക്കെ വിളമ്പിത്തന്ന് , എന്റെ ഗ്ലാസിലെ വെള്ളം കുറയാൻ അനുവദിക്കാതെ , അതെപ്പോഴും നിറച്ചുകൊണ്ട് എന്റെ തൊട്ടടുത്ത് ഞാൻ കഴിക്കുന്നതും നോക്കി നിക്കുകയായിരുന്നു രാജി.................................... """ കറികളുടെ അസാധ്യ രുചി കൊണ്ട് അത്രയും ചോറ് ഞാൻ കഴിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല......., .............. എഴുന്നേൽക്കാൻ തുടങ്ങിയ എന്റെ പ്ലേറ്റിലേക്ക് വീണ്ടും വിളമ്പാൻ ഒരുങ്ങിയ രാജിയെ ഞാൻ തടഞ്ഞു.................. """ കൈ കഴുകി വന്നപ്പോ തന്നെ എനിക്ക് കൈ തുടക്കാനുള്ള ടവലും പിടിച്ചു കൊണ്ട് എന്റെ മുന്നിൽ തന്നെ അവൾ നിക്കുന്നുണ്ടായിരുന്നു................................ """ അതേ..... ഞാൻ അടുക്കളയിൽ എല്ലാം ഒതുക്കി വച്ചിട്ട് വരാട്ടോ... മോനു വേണേൽ കുറച്ച് നേരം കൂടി കിടന്നോ................. ""................ മുഖം തുടച് കഴിഞ്ഞപ്പോ അവൾ എന്നോട് പറഞ്ഞു....... "" ഞാൻ സഹായിക്കണോ...... ""............................................ എന്തോ എനിക്ക് വേണ്ടി ഒരാൾ ഒറ്റക്ക് ഇത്രയധികം കഷ്ടപ്പെടുന്നത് മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടാക്കിയിരുന്നു ........ "" പിന്നേ..... നാല് പാത്രം കഴുകി വക്കാൻ എനിക്ക് പത്തു പേരുടെ സഹായം വേണോലോ... പോയി കിടക്കാൻ നോക്ക്

💬 Comments

View all comments