0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
പിടിച്ചിട്ടുണ്ട്.. ... ഇഷ്ടിക കല്ലുകൾ അടുക്കി വച് ഞങ്ങൾ തീർത്ത പഴയ ആ ഗോൾ പോസ്റ്റ്‌ തിരയുകയായിരുന്നു എന്റെ കണ്ണുകൾ.....,,,,, ............ പഴയ ആ നല്ല ഓർമ്മകൾ എന്റെ കണ്ണ് നനയിച്ചു............. '"" "" എന്തായിരുന്നു ഒച്ചയും ബഹളവും ഇവിടെ കിടന്ന്......... "" ഡാ... പാസ്സ്... "....... അവനെ മാർക്കെയ്യ്.... "" ഹെഡ് അടിക്ക് ""....'" അവസാനം കളി ജയിക്കുമ്പോ ബഹളം ഇരട്ടിയാവും """"..................................................................... അവൾ അന്നവർ പറഞ്ഞിരുന്ന ഡയലോഗ് വരെ എടുത്ത് പറഞ്ഞ് അവനെ കളിയാക്കി........... ... """""""" അല്ല........ ഇവിടെ തൊട്ടടുത്ത് വീടുണ്ടായിട്ടും , എന്നെ കണ്ടിട്ടും എന്തേ ഒരിക്കൽ കൂടി വിളിച്ചില്ലാ.........."""..................................................... ഓർമ്മകളുടെ ലോകത്ത് നിന്ന് കരകേറിക്കൊണ്ട് അവൻ അവളോട് ചോദിച്ചു......... """...... അതോ... അത്...... "" """"""""""" ട്രങ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്........."".......................
പെട്ടെന്ന് അവരുടെ സംസാരത്തിനിടക്ക് വീടിന്റെ ബെൽ മുഴങ്ങി........... ബെൽ കേട്ടപ്പോഴാണ് രാജിക് യഥാർത്ഥത്തിൽ ശ്വാസം നേരെ വീണത്...... അവന്റ ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ നിക്കുകയായിരുന്നു അവൾ ................................<><><><><><><><><><><><><><><><><> """"""" ആ നീയായിരുന്നോ...... വാ .... കേറിവാ................. '"""" ബെൽ അടിച്ചത് അജുവായിരുന്നു....... അവനെ രാജിക അകത്തേക്ക് ക്ഷണിച്ചു........... """ ആ ... അപ്പോഴേക്കും കുളിച് സെറ്റ് ആയാ................ """.......... മുണ്ടൊക്കെ ഉടുത്ത്‌ അങ്ങോട്ടേക്ക് നടന്ന് വന്ന രഞ്ജിത്തിനെ കണ്ടപ്പോ അജു ചോദിച്ചു........ """ ദാ നിന്റെ ഐറ്റംസ് ഒക്കെ ..... അവിടെ ഉണ്ടായിരുന്ന എല്ലാം കെട്ടിപ്പൊതിഞ്ഞു ഞാനിങ്ങോട്ട് എടുത്തു................... ..... """............ അജു അവന്റെ ബാഗ് ഒക്കെ എടുത്ത് ഒരു സൈഡിലേക്ക് നീക്കി വച്ചു................... """ അല്ലളിയാ , അവിടേം

💬 Comments

View all comments